August 12, 2026

പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം:അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി , പി.ജി. തുടങ്ങിയ കോഴ്‌സുകളില്‍ 60
ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് വാങ്ങി വിജയിച്ച പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കുളള പ്രോത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു.
നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റിന്റെ
സാക്ഷ്യപ്പെടു ത്തിയ പകര്‍പ്പ്, ജില്ലയിലെ സ്ഥാപനത്തിലാണ് പഠിച്ചതെന്ന സാക്ഷ്യ
പത്രം, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം പഠിച്ചിരുന്ന സ്ഥാപനം
സ്ഥിതി ചെയ്യുന്ന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം.
ഫോണ്‍ 203824. അപേക്ഷാ ഫോറം ജില്ലാ/ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍
ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *