By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ ലൈബ്രറി കൗൺസിൽ പടിഞ്ഞാറത്തറ സംസ്കാര പാലിയേറ്റീവിന് അനുവദിച്ച പതിനായിരം രൂപയുടെ ധനസഹായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് കൈമാറി.
ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്റ് . കെ.എം. രാഘവൻ, ഗ്രന്ഥശാല പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ സമീപം
Leave a Reply