May 22, 2026

റിലയൻസ് ഫൗണ്ടേഷൻ, കാർഷിക ഗവേഷണ കേന്ദ്രം അറിയിപ്പുകൾ ഇനി കമ്യൂണിറ്റി റേഡിയോവഴി

0
IMG-20180712-WA0123
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: മേഖലാ കാർഷിക ഗവേഷണ കേന്ദ്രവുമായി ചേർന്ന് കാർഷിക അറിയിപ്പുകൾ ഇനി വയനാട് കമ്മ്യൂണിറ്റി റേഡിയോ 'മാറ്റൊലി 'വഴി ലഭ്യമാക്കുന്നു .ഇതിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സഹകരണവുമുണ്ട്.ഇതിന്റെനെ ഔദ്യോഗിക ഉദ്ഘാടനം അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോക്ടർ പി രാജേന്ദ്രൻ നിർവ്വഹിച്ചു.അസിസ്റ്റൻറ് പ്രൊഫ: ഡോകടർ ഷജീഷ് ജാൻ, റിലയൻസ് ഫൗണ്ടേഷൻ ജില്ലാ മാനേജർ ശ്രീ ഷിനോ ഡേവിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.' കാർഷിക ഗവേഷണ കേന്ദ്രം തയ്യാറാക്കുന്ന കാലാനുസൃതമായ കാർഷിക അറിയിപ്പുകൾ ഇതിലൂടെ ശ്രോതാക്കൾക്ക് സമയബന്ധിതമായി ലഭിക്കുന്നതിനും തുടർന്നുള്ള സംശയ നിവാരണത്തിന് റിലയൻസ് ഫൗണ്ടേഷ് ടോൾ ഫ്രീ നമ്പറിലേക്ക് വിളക്കാനും കഴിയും.ഇത് കൂടാതെ ആവശ്യാനുസരണം ഗ്രാമീണതല പരിശീലന പരിപാടികളും കൃഷി വിഞ്ജാപനത്തിനായി സംഘടിപ്പിക്കുന്നതിനാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *