August 13, 2026

കമ്മന വട്ടോളി കരിങ്ങാരി പരേതനായ നാണു നമ്പ്യാരുടെ ഭാര്യ ദേവകി അക്കമ്മ (83) നിര്യാതയായി

0
IMG-20180718-WA0001
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി:കമ്മന വട്ടോളി കരിങ്ങാരി പരേതനായ നാണു നമ്പ്യാരുടെ ഭാര്യ ദേവകി അക്കമ്മ (83) നിര്യാതയായി.. മക്കൾ. ബാലൻ, ചന്ദ്രിക, സുലോചന, കല്യാണി, രമണി, സുനിത മരുമക്കൾ. ചന്ദ്രിക, ബാലൻ, അനന്തൻ, ബാലൻ, വേണുഗോപാൽ, പ്രേ മൻ
ശവസംസ്കാരം.. ബുധനാഴ്ച വൈകീട്ട് 4ന് കമ്മനയിലെ വീട്ടുവളപ്പിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *