August 11, 2026

റോഡിലെ കുഴികൾ അടച്ച് മാതൃകയായി ചാൻസലേഴ്സ് ക്ലബ് പ്രവർത്തകർ

0
IMG-20180717-WA0175
By ന്യൂസ് വയനാട് ബ്യൂറോ
റോഡിലെ കുഴികൾ അടച്ച് മാതൃകയായി ചാൻസലേഴ്സ് ക്ലബ് പ്രവർത്തകർ
 _വെള്ളമുണ്ട_ : വെള്ളമുണ്ട നിരവിൽപ്പുഴ റോഡിൽ വെള്ളമുണ്ട സിറ്റിയിൽ മിൽക്ക് സൊസൈറ്റിക്ക് സമീപം   വലിയ രൂപത്തിൽ കാണപ്പെട്ട കുഴികൾ അടച്ചാണ് ചാൻസലേഴ്സ് ക്ലബ് പ്രവർത്തകർ മാതൃകയായത്.കഴിഞ്ഞ തിവസം ബൈക്കുകൾ കുഴിയിൽ വീണ് ബൈക്ക് യാത്രികർക്ക് പരിക്ക് പറ്റിയിരുന്നു. നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി  മാതൃകയാവുകയാണ് ചാൻസലേഴ്സ് ക്ലബ്. പാരിപ്പാടിയിൽ ക്ലബ് പ്രസിഡന്റ് ടി അസീസ്', മമ്മൂട്ടി എം.ഹാരിസ്, റഹ്മാൻ പി.ലത്തീഫ്, ഷബീർ.ആഷിക്ക് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *