April 28, 2024

പച്ചിലക്കാട്ടെ വ്യാപാരിയും, മുസ്‌ലിംലീഗ് പ്രവര്‍ത്തകനുമായിരുന്ന മില്ലുമുക്കിലെ വട്ടോളി മുഹമ്മദ് (80) നിര്യാതനായി

0
Muhammed Vattoli
കൽപ്പറ്റ:


കണിയാമ്പറ്റ പച്ചിലക്കാട്ടെ വ്യാപാരിയും, മുസ്‌ലിംലീഗ് പ്രവര്‍ത്തകനുമായിരുന്ന മില്ലുമുക്കിലെ വട്ടോളി മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: സലാം, അബ്ദുല്‍അസീസ്, ഹമീദ്, സിദ്ധീഖ്, സൈനബ, സഫിയ, സുലൈഖ. മരുമക്കള്‍: സഫിയ, ബുഷ്‌റ, റംല, കദീജ, സക്കീര്‍.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *