August 17, 2026

വയനാട് ജില്ലാ സ്ക്കൂൾ ഗെയിംസ് ജൂഡോ ചാമ്പ്യൻഷിപ്പ് നടത്തി.

0
07
By ന്യൂസ് വയനാട് ബ്യൂറോ
 കൽപറ്റ: ജില്ലാ ജൂഡോ സ്ക്കൂൾ ഗെയിംസ് മത്സരം കെൻ യു റിയു കരാത്തെ അക്കാദമിയിൽ വെച്ച് നടന്നു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി ഉദ്ഘാടനം ചെയ്തു.ജില്ലാ സ്കൂൾ ഗെയിംസ് സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.ടി.പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.കേരള ജൂഡോ അസോസിയേഷൻ ജോ. സെക്രട്ടറി ഗിരീഷ് പെരുംന്തട്ട മൽസരങ്ങൾ നിയന്ത്രിച്ചു. ജില്ലാ സ്പോർട്സ്  കൗൺസിൽ വൈസ് പ്രസിഡന്റ് ടോണി ഫിലിപ്പ് , ജൂഡോ അസോസിയേഷൻ സെക്രട്ടറി പി.ജെ.വിഷ്ണു,സുബൈർ ഏളകുളം, പി.സി. ബൈജു.ജിപിൻ മാത്യൂ,ശ്യാം മോഹൻ, സുധീഷ് ബാബു, വിനോദ് ജസ്റ്റിൻ, എം. ഷെറീഫ്, പി.മുകുന്ദൻ, ശ്രീജിത്ത് പാണ്ടിക്കടവ് എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *