June 13, 2026

ദേശീയ അവാർഡ് അപേക്ഷ:അവസാന ദിവസം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
ഭിന്ന ശേഷിയുള്ളവരുടെ ശാക്തീകരണത്തിനായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ
നാഷണൽ അവാർഡ് ഫോർ എംപവർമെന്റ് ഓഫ് പേഴ്‌സൺ വിത്ത് ഡിസെബിലിറ്റിക്ക്
നാളെ കൂടി അപേക്ഷിക്കാം. അപേക്ഷ നാളെ  കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള
ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ. 04936-205307. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *