August 11, 2026

ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുടെ യോഗം ആഗസ്റ്റ് 9 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുടെ യോഗം ആഗസ്റ്റ് 9 ന്
വൈകിട്ട് മൂന്നിന് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ചേരും. ജില്ലയിലെ എല്ലാ
ട്രാൻസ്‌ജെൻഡർമാരും ട്രാൻസ്‌ജെൻഡർ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളും പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീ സർ അറിയിച്ചു. ഫോൺ
04936-205307 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *