September 12, 2026

വെള്ളമുണ്ട ഒഴുക്കൻമൂല കരിമ്പനാൽ പൈലി (78) നിര്യാതനായി. സംസ്കാരം ബുധനാഴ്ച

0
IMG_20180806_182145
By ന്യൂസ് വയനാട് ബ്യൂറോ
ചരമം: പൈലി

മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂല കരിമ്പനാൽ പൈലി (78) നിര്യാതനായി. ഭാര്യ.. ഏലിക്കുട്ടി. മക്കൾ: ബേബി, ജോസ്, തോമസ്, സണ്ണി, ഷാജി.
മരുമക്കൾ: മോളി, ലൗലി, ബിന്ദു, ഷൈനി, മഞ്ഞ്ജു.

സംസ്കാരം ബുധനാഴ്ച രാവിലെ 10.30 ന് ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *