August 11, 2026

വാഴവറ്റ തേമ്പള്ളിയില്‍ പരേതനായ ഇമ്മാനുവേലിന്റെ ഭാര്യ കത്രീന(63) നിര്യാതയായി

0
ZWOB-KATHREENA-63-VAZHAVATTA
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
വാഴവറ്റ തേമ്പള്ളിയില്‍ പരേതനായ ഇമ്മാനുവേലിന്റെ ഭാര്യ കത്രീന(63) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിന് വാഴവറ്റ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. മക്കള്‍: ബീന, ബെന്നി, ബിനു. മരുമക്കള്‍: പ്രിന്‍സ് വടക്കേഓലിക്കല്‍(രാഷ്ട്രദീപിക ഏരിയ മാനേജര്‍, വയനാട്), ജോയ്‌സി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *