May 17, 2024

കെ.എസ്.എസ്.പി.എ നാളത്തെ കളക്ട്രേറ്റ് മാർച്ചും ധർണ്ണയും മാറ്റിവെച്ചു

0
മാനന്തവാടി:പ്രതികൂല കാലവസ്ഥ ആയതിനാൽ കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) നാളെ (9.8.18 വ്യാഴാഴ്ച) നടത്താനിരുന്ന വയനാട് കളക്ട്രേറ്റ് മാർച്ചും,ധർണ്ണയും മാറ്റി വെച്ചതായി കെ.എസ്.എസ്.പി.എ.വയനാട് ജില്ലാ പ്രസിഡൻറ് വിപിന ചന്ദ്രൻ മാസ്റ്റർ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *