August 13, 2026

കൊട്ടത്തോണി മറിഞ്ഞ് ഒഴുക്കിൽപ്പെട്ട നാല് പേരെയും രക്ഷപ്പെടുത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ ചിത്ര മൂലയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ കൊട്ടത്തോണി മറിഞ്ഞ് ഒഴുക്കിൽപ്പെട്ട നാല് പേരെയും രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് ഇവിടെ കൊട്ടത്തോണി മറിഞ്ഞത്. പനമരം വലിയ പുഴ കരകവിഞ് ഒഴുകുന്നതിനാൽ പനമരം ,കണിയാമ്പറ്റ പഞ്ചായത്തുകളിലെ നൂറ് കണക്കിന് കുടുംബങ്ങൾ ഒറ്റപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *