അടിയന്തരമായി ബോട്ടിന്റെ സേവനം ആവശ്യമുള്ളവര്‍ 9387295184 നമ്പരില്‍ ബന്ധപ്പെടണം.
വയനാട്ടില്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ബോട്ടുകള്‍ ജില്ലാ ഭരണകൂടം രംഗത്തെത്തിച്ചു. നെന്മേനിയില്‍ 10, തൊണ്ടുപള്ളി 4, കേളംകടവ് 4, ആര്‍വാള്‍ 60, ചോലപ്പുറം 5 വീതം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
Leave a Reply