May 4, 2024

എസ്.എസ്.എഫ്.സാഹിത്യോൽസവുകൾ മാറ്റിവച്ചു

0
കൽപ്പറ്റ:  നാടെങ്ങും പ്രളയ ദുരിതം അനുഭവിക്കുന്ന  സാഹചര്യത്തിൽ ഈ മാസം 18, 19 തിയ്യതികളിൽ നടത്താൻ പുതുക്കി നിശ്ചയിച്ചിരുന്ന എസ് എസ് എഫ് ജില്ലാ സാ‌ഹിത്യോത്സവും അനുബന്ധ പരിപാടികളും  നിട്ടിവെക്ക‌ാൻ ജില്ലാസെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.  പുതിയ തിയ്യതി പിന്നീട് അറിയിക്കും. ഈ മാസം 24 ,25 26തിയ്യതികളിൽ മലപ്പുറത്ത് നടക്കാനിരിക്കുന്ന സംസ്ഥാന സാഹിത്യോത്സവും ഈ ദുരിത സാഹചര്യം കണക്കിലെടുത്ത് മാറ്റി വെച്ചിട്ടുണ്ട് . മഴകെടുതികൾ അനുഭവിക്കുന്ന ജനങ്ങളുടെ കണ്ണീരകറ്റാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *