October 5, 2026

ബാണാസുര കരിപ്പൻ തോട് മണ്ണിടിച്ചിൽ: ഡാമിന്റെ ഷട്ടർ പത്ത് സെന്റീ മീറ്റർ വീതം ഇടവിട്ട സമയങ്ങളിൽ ഉയർത്തും

0
By ന്യൂസ് വയനാട് ബ്യൂറോ
ബാണാസുര ഡാമിന്റെ വൃഷ്ടി പ്രദേശമായ കരിപ്പൻ തോട് എന്ന സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായി. കനത്ത മഴയും മണ്ണിടിച്ചിലും കാരണം ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടർ ഇടവിട്ട സമയങ്ങളിൽ പത്ത് സെന്റീമീറ്റർ വീതം ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *