September 12, 2026

ദുരിത ബാധിതർക്ക് സഹായം: ഓൾ ഇന്ത്യ മോട്ടോർ കോൺഗ്രസ് -വയനാട് ചേംബർ ഓഫ് കോമേഴ്സുമായി കൈ കോർത്തു

0
IMG-20180818-WA0376
By ന്യൂസ് വയനാട് ബ്യൂറോ
ദുരിത ബാധിതർക്ക് സഹായം: ഓൾ ഇന്ത്യ മോട്ടോർ കോൺഗ്രസ് -വയനാട് ചേംബർ ഓഫ് കോമേഴ്സുമായി കൈ കോർത്തു
കൽപ്പറ്റ: ദിവസങ്ങളായ് വയനാട് ജില്ലയിൽ ജലപ്രളയത്തിൽ അകപ്പെട്ട നൂറ് കണക്കിന് കുടുംബങ്ങൾക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന ഏഴര ടൻ അവശ്യ സാധനങ്ങളുമായ് ബാംഗ്ലൂർ ആസ്ഥനമായ് പ്രവർത്തിക്കുന്ന  ഓൾ ഇന്ത്യ മോട്ടോർ കോൺഗ്രസ്സ് , ബാംഗ്ലൂര് ടൂറിസ്റ്റ് ടാക്സി ഓണേഴ്സ് അസോസിയേഷൻ,കർണാടക ലോറി ഓണേഴ്‌സ് അസോസിയേഷൻ,ബാംഗ്ലൂര് ബസ് ഓപ്പറട്ടോഴ്‌സ് അസോസിയേഷൻ
കർണ്ണാടക ചേംബർ ഓഫ് കോമേഴ്സ, കർണാടക മാക്സി ക്യാബ്‌സ്, എന്നിവർ സമാഹരിച്ച സാധനസാമഗ്രികൾ വയനാട് ചേംബർ  ഓഫ് കോമേഴ്സ് ,AKCCOF ,നീലഗിരി വയനാട് എൻ.എച്ച്. റെയിൽവേ ആക്ഷൻ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിലായ് വിതരണതിന് ജില്ല ഭരണകുടത്തെ ഏൽപ്പിച്ചു.വയനാട് ആർ.ടി.ഒ. സജിത് സാധനങ്ങൾ ഏറ്റുവാങ്ങി. ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട്  ജോണി പാറ്റാനി, ജോസ് കപ്യാർമല(AKCCOF വൈസ് പ്രസിഡന്റ്),മാത്യൂ കരിക്കേടം, ഡോ: വി.ജെ. സെബാസ്റ്റ്യൻ ,പ്രെജക്ട വിഷൻ കോർഡിനേറ്റർസ് ഷനൂപ് ജോർജ് ,ജോമോൻ ജോസഫ് ,എ ഒ .  വിരേന്ദ്രൻ കുമാർ ,സനീഷ്, ബി.എം ലത്തീഫ്, കർണ്ണാടക ചേംബർ ഓഫ് കോമേർസ് കെ. രാധാകൃഷ്ണ ഹോള, റെയിൽവേ ആക്ഷൻ കമ്മിറ്റി മെമ്പർ എൽദോ കുരിയാക്കോസ്,ജസിന് എം സ് തുടങ്ങിയവർ പങ്കെടുത്തു..
എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *