September 14, 2026

മെഡിക്കല്‍ ക്യാമ്പ് ഇന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ (ഡബ്ല്യുടിഒ) നേതൃത്വത്തില്‍ കെഎംസിടി മെഡിക്കല്‍ കോളജുമായി  സഹകരിച്ച് ഇന്ന് പൊഴുതന കമ്മ്യൂണിറ്റി ഹാളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. ജനറല്‍ മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി എന്നിവയില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. പരിശോധന ദിവസം രാവിലെ 10.30 ന് രജിസ്റ്ററേഷന്‍ തുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *