September 12, 2026

സ്റ്റേഷനറി സാധനങ്ങളുടെ നഷ്ടം അറിയിക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ
കാലവർഷക്കെടുതിമൂലം ജില്ലയിലെ സർക്കാർ ഓഫീസുകളിൽ സാധനങ്ങൾക്ക്
നാശനഷ്ടം സംഭവിച്ചിട്ടുെങ്കിൽ നഷ്ടം കണക്കാക്കി സെപ്തംബർ 7നകം ജില്ലാ സ്റ്റേഷനറി
ഓഫീസിൽ തെളിവ് സഹിതം അപേക്ഷിക്കണമെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസർ അറിയിച്ചു.
7ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണക്കുന്നതല്ല. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *