July 14, 2026

പ്രേരക്മാരുടെ ശുചീകരണ അവലോകന യോഗം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
 ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് പ്രേരക്മാരുടെയും പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത സമ്പര്‍ക്ക പഠന കേന്ദ്രം ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ എന്നിവരുടെ അടിയന്തര യോഗം ആഗസ്റ്റ് 31ന് വെള്ളി രാവിലെ 10 മണിക്ക് കല്‍പ്പറ്റ ആര്‍.ടി.ഒ ഹാളില്‍ ചേരുന്നതാണ്. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *