May 21, 2026

കേരളത്തിനൊരു കൈത്താങ്ങ് :സഹായഹസ്തവുമായി വിദ്യാർത്ഥികൾ

0
IMG_20180831_150319
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരളത്തിനൊരു കൈത്താങ്ങ് എന്ന  ലക്ഷ്യവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി വിദ്യാർത്ഥികൾ. വെള്ളമുണ്ട ഡബ്യൂ.എം.ഒ ഇംഗ്ലിഷ് അക്കാദമിയിലെ വിദ്യാർത്ഥികളും ,അധ്യാപകരും ,പി.റ്റി.എ അംഗങ്ങളും ചേർന്ന് ശേഖരിച്ച തുകയുമായി കലക്ട്രറ്റിൽ എത്തി പണം കൈമാറി.സ്കൂൾ പ്രിൻസിപ്പിൾ ആയിഷ തപസും, പി.റ്റി.എ പ്രസിഡന്റ് ഇബ്രാഹിം മണിമ, വൈസ്  പ്രിൻസിപ്പിൾ എം ശശി മാസ്റ്റർ, പി.റ്റി.എ വൈസ് പ്രസിഡന്റ്  റജിന റാഫി, സ്കൂൾ ലീഡർ ഫാത്തിമ നസറി, മുഹമ്മദ് സിനാൻ ,ആൻജോസഫ്, ആൻമരിയ എന്നിവരായിരുന്നു കലക്ട്രേറ്റിൽ എത്തിയത് .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *