സാൻജോ പബ്ലിക് സ്കൂളിൽ കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ബോധവൽക്കരണ പരിപാടി നടത്തി
മാനന്തവാടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും ,ദേശീയ പൊതു പരാതി പരിഹാര കമ്മീഷനും, കാണിയരം സാൻജോ പബ്ലിക് സ്കൂളും ചേർന്ന് ശിശു ദിനാഘോഷത്തോടനുബന്ധിച്ചു കുട്ടികളുടെ അവകാശങ്ങളെപ്പറ്റി യുള്ള ബോധവൽക്കരണ പരിപാടികൾ നടത്തി .ജില്ലാ സെഷൻസ് ആൻഡ് സ്പെഷൽ ജഡ്ജി .പി .സെയ്തലവി അവർകൾ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ NPGRC ചെയർമാൻ അഡ്വക്കറ്റ് റോണി. വി.പി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അർച്ചന . NPGRC നാഷണൽ ചീഫ് സെക്രട്ടറി ഡോ: : ലിജോ കുറിയെടുത്ത് ഡിസ്ട്രിക് പ്രസിഡണ്ട് ഡോക്ടർ മത്തായി .എൻ. വി
മെഡിറ്റേഷൻ ചീഫ് പ്രവീൺ .ടി രാജൻ .പി.ആർ.ഒ അജി കൊളോണിയ പി.ടി.എ പ്രസിഡണ്ട് കെ ജെ കുരിയാക്കോസ് മദർ പിടിഎ പ്രസിഡണ്ട് റെനി അലക്സ് അധ്യാപകരായ
ഷാലി സെബാസ്റ്റ്യൻ .ജോബി കുര്യൻ എന്നിവർ പ്രസംഗിച്ചു..





Leave a Reply