July 3, 2026

ശിവപ്രിയക്ക് രണ്ടാം തവണയും കാവ്യകേളിയ്ക്ക് ഒന്നാം സ്ഥാനം

0
IMG-20181117-WA0199
By ന്യൂസ് വയനാട് ബ്യൂറോ
ശിവപ്രിയക്ക് രണ്ടാം തവണയും കാവ്യകേളിയ്ക്ക് ഹൈസ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം ,.മാനന്തവാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 10-ാം തരം വിദ്യാർത്ഥിനിയാണ് . മാനന്തവാടി സബ് കളക്ടർ ഓഫീസിലെ ജീവനക്കാരൻ എം.കെ അനിൽ കുമാറിന്റെയും സന്ധ്യയുടെയും മകളാണ്. കഴിഞ്ഞ വർഷം സംസ്ഥാന യുവജനോൽസവത്തിന്‌  എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ശിവപ്രിയ രണ്ടാം തവണയാണ് സംസ്ഥാന യുവജനോൽസവത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *