June 22, 2026

‘പാമ്പ് ‘ ആയി അജിൽ ഇഴഞ്ഞ് നീങ്ങി: മികച്ച നടനുള്ള കിരീടവുമായി മടങ്ങി.

0
IMG_20181119_153538
By ന്യൂസ് വയനാട് ബ്യൂറോ
ഹൈസ്കൂൾ വിഭാഗം  മികച്ച നാടക നടനായി അജിൽ
സെഫീദ സെഫി, പി.പി. അഫ്സൽ

വടുവൻചാൽ: ഹൈസ്കൂൾ വിഭാഗം മലയാള നാടക മത്സരത്തിൽ മികച്ച നടനായി അജിൽ. കുപ്പാടി ഗവ :ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയായ അജിൽ എലിപ്പെട്ടി എന്ന നാടകത്തിലെ അഭിനയ മികവിലൂടെയാണ് മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കിയത് .കഴിഞ്ഞ വർഷത്തെ ഉപജില്ലാ കലോത്സവത്തിലും അജിലായിരുന്നു മികച്ച നടൻ.തോട്ടം തൊഴിലാളി  ചാക്കോയുടെയും തയ്യൽ ജോലിക്കാരിയായ സിനിയുടെയും മകനാണ് അജിൽ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *