May 10, 2026

ബത്തേരിയിൽ ഓട്ടോ ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു.

0
IMG_20181126_111204
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : 

ബൈക്കും ഓട്ടോറിക്ഷയും കുട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. പൂതാടി നെല്ലിക്കര ചാത്തൻകുടിയിൽ സന്തോഷ് കുമാറിന്റെയും ഷൈജിയുടെയും മകൻ അനന്തു (19) ആണ് മരിച്ചത്.തിങ്കളാഴ്ച    രാവിലെ 10 മണിയോടെ    കോളേേജിലേക്ക് വരും വഴി   ബത്തേരി ദൊട്ടപ്പൻകുളത്തിന് സമീപമാണ് അപകടം.  അനന്തു ബത്തേരി കേരള അക്കാദമി ഓഫ് എഞ്ചിനിയറംഗിലെ ഒന്നാം വർഷ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയാണ്  അനന്തു. .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *