പൂതാടി:ഡോക്ടർമാരും എഞ്ചിനീയർമാരും ഉൾപ്പെടെയുള്ള പ്രൊഫഷണലുകളെ മാത്രം സൃഷ്ടിക്കുന്ന ഇടങ്ങളാണ് സ്കൂളുകളെന്ന തെറ്റായ ധാരണ തിരുത്തേണ്ടതാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ പി.ഇസ്മായിൽ അഭിപ്രായപ്പെട്ടു. ചിത്രകാരൻമാരും പാട്ടുകാരും സാഹിത്യകാരൻമാരെയും സംഗീതജ്ഞരെയും കായിക താരങ്ങളെയുമെല്ലാം ഉയർത്തി കൊണ്ടുവരാനും മുന്നോട്ട് അവരെ നയിക്കാനും സ്കൂളുകൾക്ക് സാധ്യമാവണം. കേരളത്തിന്റെ മതേതരത്വം ഊട്ടി ഉറപ്പിക്കുന്നതിൽ പൊതുവിദ്യാലയങ്ങളും സ്കൂൾ കലോത്സവങ്ങളും വഹിക്കുന്ന പങ്ക് അനിഷേദ്ധ്യമാണ്. പൂതാടി ശ്രീനാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. സംസ്ഥാന സ്കൂൾ കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും കായികമേളയിലും എ ഗ്രേഡ് നേടിയ കലാ-ശാസ്ത്ര പ്രതിഭകളെയാണ് അനുമോദിച്ചത്.. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 33- വിദ്യാർത്ഥികളും ഹൈസ്കൂൾ വിഭാഗത്തിൽ 4 വിദ്യാർത്ഥികൾക്കും എ ഗ്രേഡ് ലഭിച്ചു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് വി.ആർ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ.കെ ധനേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പൂതാടി ഗ്രാമപഞ്ചായത്ത് അംഗം മിനി ശശി, ഹെഡ്മാസ്റ്റർ ആനന്ദവല്ലി ,പി .റ്റി.എ വൈസ് പ്രസിഡണ്ട് ദേവകമാർ, എം.കെ .രാജീവൻ, കെ.കെ സനിൽ, തോമസ്, ലക്ഷ്മി രാജ് എന്നിവർ സംസാരിച്ചു.. പ്രിൻസിപ്പാൾ പി.റ്റി. രവീന്ദ്രൻ സ്വാഗതവും ആർട്സ് കൺവീനർ കെ.സി.വിനോദ് നന്ദിയും പറഞ്ഞു.
എൻ.എസ്.എസ് വോളണ്ടിയേഴ്സ് നിർമ്മിച്ച എൽ.ഇ.ഡി. ബൾബുകളുടെ വിതരണോദ്ഘാടനം പി.റ്റി.എ പ്രസിഡണ്ടിന് നൽകി മുഖ്യാതിഥി പി. ഇസ്മയിൽ നിർവ്വഹിച്ചു.
കൽപ്പറ്റ: നഞ്ചന്‍ഗോഡ് – വയനാട്-നിലമ്പൂര്‍ ലിങ്ക് ബാംഗ്ലൂര്‍ – കൊച്ചി റയില്‍ പാത അട്ടിമറിക്കെതിരെ നാളെ കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നീലഗിരി -വയനാട് എന്‍.എച്ച് ആന്‍ഡ് ...
Read More
Read More
കല്‍പ്പറ്റ നഗരത്തിലെ മത്സ്യമാംസ കച്ചവടക്കാരുടേയും മത്സ്യമാംസ തൊഴിലാളികളുടെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, ട്രേഡ് യൂണിയന് നേതാക്കാര്‍.വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെയും യോഗം ...
Read More
Read More
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലിയെടുത്ത താല്കാലിക ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടതായി പരാതി. ആറ് പേരെയാണ് പിരിച്ചുവിട്ടത് . ക്ലീനിംഗ് ജോലികളെടുത്ത നിര്‍ധനരായ മൂന്ന് പേര് അടക്കം ...
Read More
Read More
കൽപ്പറ്റ: പുൽവാമ ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാജ്യമെങ്ങും അനുശോചന യോഗങ്ങളും പരിപാടികളും നടക്കുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഹവിൽദാർ വി.വി. വസന്തകുമാറിന് കൽപ്പറ്റ നഗരത്തിൽ നൽകിയ ആദരാഞ്ജലി. ബധിരനും മൂകനുമായ ...
Read More
Read More
പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കർഷകർക്ക് വിവിധ ഏജൻസികളുടെ സഹായത്തോടെ ഇരുപത് ലക്ഷത്തിൽ പരം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുവാനും, കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനും നേതൃത്വം നൽകിയ ...
Read More
Read More
മാനന്തവാടി: വയനാട് എഞ്ചിനീയറിംഗ് കോളേജിൽ മൂന്ന് ദിവസങ്ങളിലായി നടന്ന തൗര്യത്രികം - 2019 യുവചലചിത്ര താരം നീരജ് മാധവ് ഉദ്ഘാടനം ചെയ്തു. നീണ്ട മൂന്ന് വർഷത്തിന് ശേഷമാണ് കോളേജിന്റെ ...
Read More
Read More
മറിയക്കുട്ടി മാനന്തവാടി: മുതിരേരി ജോസ് കവല മേനാച്ചാരി മറിയക്കുട്ടി (82) നിര്യാതയായി. മക്കൾ: ഓമന, ജോസ്, ഗ്രേസി, മേരി, ജോയി, മരുമക്കൾ: ജയേഷ്, ജിനു.സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് മുതിരേരി ...
Read More
Read More
സി.വി.ഷിബു കൽപ്പറ്റ: പുൽവാമ യിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ ഹവിൽദാർ വി.വി. വസന്തകുമാറിന്റെ മൃതദേഹം കൊണ്ടുവരുന്നത് ഫയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ.. കേരളത്തിലെയും തമിഴ്നാട്ടിലെയും നാല് ജവാന്മാരുടെ മൃതദേഹങ്ങളാണ് ...
Read More
Read More
സിജു വയനാട്. ലക്കിടി: : കാശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വീര ജവാൻ വസന്തകുമാറിന്റെ എൽ.കെ.ജിയിൽ പഠിക്കുന്ന മകൻ അമൃദ്വീപും സഹോദരി അനാമികയും പിതാവിന്റെ വിയോഗ മറിയാതെ വീട്ടുമുറ്റത്ത് കൂട്ടുകാരുമൊത്ത് ...
Read More
Read More
കൽപ്പറ്റ: കാശ്മീരിൽ ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന് ലക്കിടി സ്വദേശി വി.വി വസന്തകുമാറിന്റെ സംസ്കാര ചടങ്ങുകളില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്,മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ...
Read More
Read More
Leave a Reply