വയനാട് ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുനാൾ മഹോത്സവത്തിന് കൊടിയേറി

 •  
 • 64
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ :    തെക്കേ ഇന്ത്യയിലെ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വയനാട് ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുനാൾ മഹോത്സവത്തിന് കൊടിയേറി. റവ.ഫാ.മാർട്ടിൻ ഇലഞ്ഞിപ്പറമ്പിൽ കൊടി ഉയർത്തി. തുടർന്ന് നടന്ന ദിവ്യബലിക്ക് താമരശ്ശേരി രൂപതാ ബിഷപ്പ് ഡോ.റെ മെജിയോസ് ഇഞ്ചിനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു. ജനുവരി 12, 13 തിയ്യതികളിലാണ് പ്രധാന തിരുനാൾ. തിരുനാളിന് വിവിധ ദിവസങ്ങളിൽ…


 •  
 • 64
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നഷ്ടം രണ്ട് ലക്ഷം.: 82 പേർ കരുതൽ തടങ്കലിൽ : 27 പേർ അറസ്റ്റിൽ.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 ശബരിമല കർമ്മ സമിതി നടത്തിയ ഹർത്താലിൽ വയനാട്ടിൽ 20000 രൂപയുടെ പൊതുമുതൽ നഷ്ടവും   സ്വകാര്യ ഇനത്തിൽ 187000 രൂപയുടെ നഷ്ടവും  ഉണ്ടായതായി പോലീസ് അറിയിച്ചു. 18 കേസുകളിലായി 82 പേരെ കരുതൽ തടങ്കലിലാക്കി. വിവിധയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 27 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. 


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സഹോദരങ്ങളായ സ്കൂൾ വിദ്യാർത്ഥികൾ കുളത്തിൽ ചങ്ങാടത്തിൽ കളിക്കുന്നതിനിടെ മുങ്ങി മരിച്ചു.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു മാനന്തവാടി: : ചങ്ങാടമുണ്ടാക്കി കളിക്കുന്നതിനിടെ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. പനമരത്തിനിടെ  അഞ്ചാംമൈൽ കാരക്കാമല വെള്ളരിമല പാത്തിക്കുന്നേൽ ഷിനോജിന്റെയും , ഷീജയുടെയും   മക്കളായ ജോസ് വിൻ  (15), ജെസ് വിൻ (11) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഹർത്താൽ ദിനമായതിനാൽ വീടിനോട് ചേർന്നുള്ള കുളത്തിൽ ചങ്ങാടമുണ്ടാക്കി കളിക്കുകയായിരുന്നു   സഹോദരങ്ങളായ  ജോസ് വിനും,…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് പ്രസ്സ് ക്ലബ്ബ് മെഗാഷോ: പ്രവേശന പാസ് വിതരണം ആരംഭിച്ചു.

 •  
 • 14
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് പ്രസ്സ് ക്ലബ്ബ് മെഗാഷോ: പ്രവേശന പാസ് വിതരണം  ആരംഭിച്ചു.  കൽപ്പറ്റ: വയനാട് പ്രസ്സ് ക്ലബ്ബ്  ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്കായുള്ള  കാരുണ്യ ബെനവലന്റ് ഫണ്ടിലേക്കുള്ള ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന മെഗാഷോയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ജനുവരി 26-ന്  വൈകുന്നേരം ആറ് മണിക്ക്   കൽപ്പറ്റ പുളിയാർമല    കൃഷ്ണ ഗൗഡർ ഹാളിലാണ്     മെഗാഷോ .പ്രശസ്ത സിനിമാ നടൻ…


 •  
 • 14
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാളാട് തോളക്കര ബീനാസദനത്തിൽ പി. നാരായണൻ നായർ (82) നിര്യാതനായി.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പി. നാരായണൻ  നായർ മാനന്തവാടി:  വാളാട്  തോളക്കര ബീനാസദനത്തിൽ  പി. നാരായണൻ നായർ (82) നിര്യാതനായി. . ഭാര്യ: സി.കെ. രാധാ അക്കമ്മ. മക്കൾ: സി.കെ. രാജൻ (ഓവർസീയർ പനമരം    ബ്ലോക്ക് പഞ്ചായത്ത്),  ബാബു (അസി. എന്ജിനിയർ പനമരം ഗ്രാമപ്പഞ്ചായത്ത്), ഷജിൽ,  സുനിൽ,  ബീന. മരുമക്കൾ: എ. ബിന്ദു, പി.കെ. സരള, ദീപ്തി, ആർ.…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിലെ ടൂറിസം മേഖലയിലെ സംഘടനകൾ ഹർത്താലിനെതിരെ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി

 •  
 • 17
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : നിരന്തരം പ്രഖ്യാപിക്കുന്ന ഹർത്താലുകൾക്കെതിരെ ടൂറിസം മേഖലയിലെ സംഘടനകളും,ടൂർ ഓപ്പറേറ്റർമാരും, ടൂറിസം മേഖലയിലെ  പ്രവർത്തകരും വായ മൂടി കെട്ടി പ്രതിഷേധ പ്രകടനം നടത്തി.വെള്ളപൊക്കത്തിനും നിപ്പ വൈറസിനും ശേഷം ഉയിർത്തെഴുന്നേറ്റ ടൂറിസം മേഖല തുടർച്ചയായ ഹർത്താലുകൾ കാരണം വീണ്ടും തകർച്ചയിലേക്ക് നീങ്ങുന്നതായി സംഘടനകൾ പറയുന്നു. വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്‌സ്, വയനാട് ടൂറിസം അസോസിയേഷൻ എന്നിവർ നേതൃത്വം…


 •  
 • 17
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരിയിൽ വ്യവസായിയുടെ പ്രതിഷേധ പ്രകടനം

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി:കട തകർത്തതിൽ പ്രതിഷേധിച്ച് ബത്തേരിയിൽ വ്യാപാരി വ്യവസായിയുടെ പ്രതിഷേധ പ്രകടനം .  നൂറോളം കച്ചവടക്കാരാണ് പ്രതിഷേധത്തിന് എത്തിയത്.  


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുൽപ്പള്ളി സംഘർഷം: ഒരാൾക്ക് പരിക്ക്: മൂന്ന് പേർ അറസ്റ്റിൽ

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വ്യാപാരികളും ഹര്‍ത്താലനുകൂലികളും തമ്മില്‍ സംഘര്‍ഷം.പുല്‍പ്പള്ളിയിലെ ഷാജി ടെക്‌സറ്റൈയില്‍സ് ഹര്‍ത്താലനുകൂലികള്‍ അടിച്ച് തകര്‍ത്തു. ജീവനക്കാരന് പരിക്കേറ്റു.  പോലീസ് ലാത്തി വീശി.മാനന്തവാടി എ.എസ്. പി. യുടെ നേതൃത്വത്തിൽ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ അഞ്ച് പേരെ കരുതൽ തടങ്കലിലാക്കിയിരുന്നു.  *


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ:  യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി കമ്പളക്കാട് ചെറുവടി പാറക്കല്‍ സ്വദേശി സുനിലി(33)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വീടിനു സമീപത്തെ കാപ്പിതോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അമ്പലവയല്‍ കുപ്പക്കൊല്ലി എരുമത്താനത്ത് പരേതനായ തോമസിന്റെ ഭാര്യ മോനിക്ക(94)നിര്യാതയായി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  അമ്പലവയല്‍   കുപ്പക്കൊല്ലി എരുമത്താനത്ത് പരേതനായ തോമസിന്റെ ഭാര്യ മോനിക്ക(94)നിര്യാതയായി. മക്കള്‍: ലില്ലി, ജോസ്, ബാബു, ബേബി, തോമസ്(സെക്രട്ടറി, വയനാട് പ്രകൃതി സംരക്ഷണ സമിതി), വിത്സണ്‍, ഷാജി. മരുമക്കള്‍: ജോര്‍ജ്, മേഴ്‌സി, മേരി, ലീല, ലൂസി, ആന്‍സി, ബീന.


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •