സംസ്ഥാന സർക്കാരിൻ്റെ അമിതാവേശവും വിവേകശൂന്യമായ നടപടികളും കേരളത്തെ കലാപഭൂമിയാക്കി മാറ്റി- വി.എം.സുധീരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായ അമിതാവേശവും അതീവ വ്യഗ്രതയും വിവേകശൂന്യമായ നടപടികളുമാണ് കേരളത്തെ വീണ്ടും ഒരു കലാപഭൂമിയാക്കി മാറ്റിയത്. പിറവം പള്ളി പ്രശ്നത്തിൽ ഇതേ സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടും അതു നടപ്പാക്കുന്നതിന് സാവകാശം തേടുകയും സമവായത്തിന് മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും ചെയ്ത സർക്കാർ ശബരിമല കാര്യത്തിൽ എന്തുകൊണ്ട് ഈ സമീപനം…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ചെറുകാട്ടൂര്‍ വടക്കേല്‍ ജോണിന്റെ ഭാര്യ അന്നക്കുട്ടി (75) നിര്യാതയായി.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ചെറുകാട്ടൂര്‍ വടക്കേല്‍ ജോണിന്റെ ഭാര്യ  അന്നക്കുട്ടി (75) നിര്യാതയായി.മക്കള്‍: ചിന്നമ്മ,ജോണി,മേരി,ഷാജി,ഡോളി,ഷാന്റി, ബിജു,സജിത.മരുമക്കള്‍:അഗസ്ത്യന്‍, ഷൈന, ജോര്‍ജ്,ഷൈനി,ജോയി,ബാബു, ജില്‍ജി,സൗമ്യ


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യു.ഡി. എഫ്. പ്രവർത്തകർ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ച് കടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേല്പിച്ച പൊലീസ് നടപടിയിലും, ഇടത് സർക്കാർറിന്റെ ഇരട്ടത്താപ്പ് നയങ്ങളിൽ പ്രതിഷേധിച്ച് മാനന്തവാടി യു.ഡി.എഫ്.പ്രതിഷേധ പ്രകടനം നടത്തി.എക്കണ്ടി മൊയ്തൂട്ടി, ജേക്കബ് സെബാസ്ത്യൻ, പടയൻ മുഹമ്മദ്, പി.വി.എസ്.മൂസ, ചിന്നമ്മ ജോസ്, പി.വി.ജോർജ്ജ്, സണ്ണി ചാലിൽ, എം.പി.ശശികമാർ, മുജീബ് കോടിയോടൻ, അഡ്വ.റഷീദ് പടയൻ, മഞ്ജുള അശോകൻ, ലത കേശവൻ,…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യു ഡി എഫ് പ്രതിഷേധപ്രകടനം നടത്തി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ച് കടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേല്‍പ്പിച്ച പൊലീസ് നടപടിയിലും, ഇടത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയങ്ങളില്‍ പ്രതിഷേധിച്ചും കല്‍പ്പറ്റ ടൗണില്‍ യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി. ആര്‍ എസ് എസ്-സി പി എം രഹസ്യ അജണ്ടയുടെ  ഭാഗമായി വിശ്വാസികളെ ധ്രുവീകരിക്കുന്നതിന് വേണ്ടി നടത്തുന്ന ഗൂഡാലോചന ജനങ്ങള്‍ തിരിച്ചറിയണമെന്നും…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജീവനം പദ്ധതി പ്രഖ്യാപനം ജനുവരി ആറിലേക്ക് മാറ്റിവെച്ചു:

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാ പഞ്ചായത്ത് മാനന്തവാടിയില്‍ നാളെ (ജനുവരി 3ന്) നടത്താനിരുന്ന ഡയാലിസിസ് യന്ത്രങ്ങളുടെ കൈമാറ്റവും വൃക്ക രോഗികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന ജീവനം പദ്ധതി പ്രഖ്യാപനവും ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റിവെച്ചു. പരിപാടി ജനുവരി 6-ാം തീയ്യതി വൈകിട്ട് 3 മണിക്ക് മാനന്തവാടി മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ നിശ്ചയിച്ച  പ്രകാരം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അജ്ഞാത മൃതദേഹം കണ്ടെത്തി.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി: കെ.എസ്.ആർ.ടി.സി ഡിപ്പോകാന്റീന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.ഏകദേശം  65 നും 75 നും ഇടയിൽ പ്രായം തോന്നിക്കുന്ന  പുരുഷന്റെ മൃതദേഹമാണ് 4.30 യോടെ കണ്ടെത്തിയത്.വെള്ളയും നീലയും കലർന്ന വരയൻ ഷർട്ടും വെള്ളമുണ്ടുമാണ് വേഷം .ഇയാളെ തിരിച്ചറിയുന്നവർ ബത്തേരി  പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.04936 220400


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചുണ്ടക്കുന്ന് ശ്രീ മഹാലക്ഷ്മി ഭദ്രകാളി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. മാനന്തവാടി ചുണ്ടക്കുന്ന് ശ്രീ മഹാലക്ഷ്മി ഭദ്രകാളി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.ജനുവരി 1 മുതല്‍ 3 വരെ നടക്കുന്ന ഉത്സത്തിന്റെ കൊടിയേറ്റ് കര്‍മ്മം ക്ഷേത്രം തന്ത്രി എളപ്പില കുമാരന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു.ക്ഷേത്രം മേല്‍ശാന്തി വാമല്ലൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു .മഹോത്സവത്തിന്റെ ഭാഗമായി ഗണപതിഹോമം,ഉഷപൂജ,ഉച്ചപൂജ,കളമെഴുത്തും പാട്ടും,ദീപാരാധന,നിര്‍മ്മാല്യ ദര്‍ശനം,നവകം,പഞ്ചഗവ്യം,ഭഗവതിസേവ,അത്താഴപൂജ,പൊങ്കാല സമര്‍പ്പണം,തോറ്റം,നൃത്തനൃത്യങ്ങള്‍,ശിങ്കാരിമേളം,അമ്മന്‍കുടും,തേര് എന്നിവയുടെ അകമ്പടിയോടുകൂടിയുള്ള താലപ്പൊലി ഘോഷയാത്ര…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിയമന അംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യപക-അനധ്യാപകര്‍ ഭിക്ഷാടന സമരം നടത്തും

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: മൂന്ന് വര്‍ഷമായിട്ടും എയ്ഡഡ് സ്‌കൂളില്‍ നിയമനം നേടിയഅധ്യാപകര്‍ക്ക് നിയമനാംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രത്യക്ഷസമരപരിപാടികള്‍ ആരംഭിക്കുകയാണെന്ന് കേരള സ്റ്റേറ്റ് എയ്ഡഡ് സ്‌കൂള്‍നോണ്‍ അപ്രൂവ്ഡ് സ്റ്റാഫ് കോര്‍ഡിനേഷന്‍ സ്റ്റേറ്റ് കമ്മിറ്റിഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 14ന്സെക്രട്ടറിയേറ്റ് പടിക്കല്‍ കൂട്ട ഉപവാസം നടത്തും. 21 വരെസെക്രട്ടറിയേറ്റിന് മുമ്പിലും ഡി.പി.ഐ. ഓഫീസിന് മുന്നിലും അധ്യാപകഭിക്ഷാടന സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഇവര്‍…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാതല ഓപ്പൺ ചെസ് ടൂർണ്ണമെന്റിന് വെള്ളമുണ്ടയിൽ തുടക്കമായി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി യുവജന വേദിയുടെ ആഭിമുഖ്യത്തിൽ  ജില്ലാതല ഓപ്പൺ ചെസ് ടൂർണ്ണമെൻറ് വെള്ളമുണ്ടയിൽ തുടക്കമായി. ടൂർണമെൻറ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട്. പിടി സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വി ആർ സന്തോഷ് കുമാർ, എം.  ശശി, എം. . സഹദേവൻ, ജോസഫ്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ മുഴുവൻ കടകളും തുറക്കും.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: അടിക്കടി ഹർത്താൽ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ വ്യാപാര മേഖലക്കുണ്ടാവുന്ന നഷ്ടം ചെറുതല്ല, അതിനാൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും മാനന്തവാടിയിൽ തുറന്ന് പ്രവർത്തിക്കാൻ മാനന്തവാടിമർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ചു. കട അടപ്പിക്കാൻ വരുന്നവരെ നിയമപരമായും അല്ലാതെയും നേരിടും. നിരന്തര ഹർത്താലുകൾ പ്രഖ്യാപിച്ച് പൊതുജനങ്ങളെയും സ്വയംസംരംഭകരെയും ബുദ്ധിമുട്ടിക്കുന്ന സംഘടനകൾക്കെതിരെ കോടതിയെ സമീപിക്കാൻ യോഗം തീരുമാനിച്ചു,,, വ്യാപാര മേഖലയുടെ നഷ്ടം പൊതു…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •