തവിഞ്ഞാൽ വിമലാനഗറിലെ പരേതനായ കൂത്തൂർ കൊച്ചുണ്ണി വർഗീസിന്റെ ഭാര്യ മേബിൾ ഐറിൻ (72) നിര്യാതയായി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മേബിൾ ഐറിൻ   മാനന്തവാടി:  തവിഞ്ഞാൽ   വിമലാനഗറിലെ  പരേതനായ കൂത്തൂർ കൊച്ചുണ്ണി വർഗീസിന്റെ  ഭാര്യ മേബിൾ ഐറിൻ (72) നിര്യാതയായി. . മക്കൾ: കെ.കെ. സുരേഷ്, കെ.കെ. സുനിൽ, മോളി, ജെസി. മരുമക്കൾ: റോസക്കുട്ടി, ഷൈനി, ജോൺ, ജെയിംസ്. ശവസംസ്കാരം ബുധനാഴ്ച 10.30-ന് തവിഞ്ഞാൽ സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. 


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുണ്ടേരി ജി.വി. എച്ച്.എസ്. എസ്. നവതി ആഘോഷ സമാപനം ഇന്നു മുതല്‍

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: മുണ്ടേരി ജി. എച്ച്.എസ്. എസ് നവതി ആഘോഷ സമാപനം ഇന്നു മുതല്‍ 11 വരെ നടക്കും. 1929 ല്‍ തുടക്കം കുറിച്ച വിദ്യാലയത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷങ്ങള്‍ക്ക് 2018 ഫെബ്രുവരിയില്‍ തുടക്കംകുറിച്ചിരുന്നു. ഇന്നും നാളെയുമായി നടക്കുന്ന ജില്ലാ സ്‌കൂള്‍തല സെവന്‍ സ് ഫുട്‌ബോള്‍ മത്സരത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ സ്കൂൾ തല സെവൻസ് ഫുട്ബോളിന് തുടക്കം

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ :  ജില്ലാ സ്കൂൾ തല സെവൻസ് ഫുട്ബോളിന് തുടക്കം കുറിച്ചു.  മുണ്ടേരി ഗവ ജി.വി.എച്ച്.എസ്.എസ്.കൽപ്പറ്റയുടെ നവതി ആഘോഷസമാപനത്തിന്റെ ഭാഗമായി ജനുവരി 1 ന് ജില്ലാസ്‌കൂൾതല സെവൻസ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ പി.ടി.സജീവൻ , വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ എം.എ.അനിൽ കുമാർ     പ്രധാനാധ്യാപകൻ എം.കെ.സുന്ദർലാൽ, കായിക അധ്യാപിക…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കേണ്ട കാലാവധി കഴിഞ്ഞു: നടപടിയില്ലാതെ സർക്കാരും മാനേജ്മെന്റും.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: കേരളത്തിലെ തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കേണ്ട കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാറിന്റെയും, മാനേജ്‌മെന്റുകളുടെയും നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം ചൂണ്ടിക്കാട്ടി. തോട്ടം മേഖലയിലെ അടിസ്ഥാന കൂലി 500 രൂപയാക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ അവസാനിപ്പിച്ച് കൂലി വര്‍ദ്ധന…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം തുടങ്ങി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ ശേഖരവുമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം തുടങ്ങി. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ ആരോഗ്യം, കൃഷി, സാഹിത്യം, സംഗീതം, ഭാഷ, സംസ്‌കാരം തുടങ്ങിയ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രമാണ് ജനുവരി അഞ്ചു വരെ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ചുമര്‍…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പെണ്‍കരുത്തായി വനിതാ മതില്‍: ചുരമിറങ്ങിയത് പതിനായിരങ്ങള്‍

 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ കേരളമങ്ങോളം അലയടിച്ച  വനിതാ മതിലില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍ നിന്നും ചുരമിറങ്ങിയത് നാല്‍പ്പതിനായിരത്തിലേറെ വനിതകള്‍. ആദിവാസികളും കര്‍ഷക തൊഴിലാളികളും തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുള്ള സ്ത്രീകള്‍ കേരളം കൈവരിച്ച സാമൂഹ്യ പരിഷ്‌കരണങ്ങള്‍ക്ക് കരുത്തായി കോഴിക്കോട് ദേശീയ പാതയില്‍ വനിതാ മതിലിന്റെ ഭാഗമായി. വെസ്റ്റ് ഹില്‍ മുതല്‍ മാവൂര്‍ റോഡ് വരെയുള്ള ഭാഗങ്ങളില്‍ മൂന്നും…


 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൂലങ്കാവ് സെന്റ് ജോണ്‍സ് പള്ളിപ്പെരുന്നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി : മൂലങ്കാവ് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര്‍ യൂഹാനോന്‍ മാംദോനോയുടെ ഓര്‍മ്മപ്പെരുന്നാള്‍ 4, 5 (വെള്ളി, ശനി) തിയ്യതികളില്‍ നടത്തപ്പെടുമെന്ന് വികാരി ഫാ. അജു ചാക്കോ അരത്തമാമൂട്ടില്‍ അറിയിച്ചു. 4ന് വെള്ളിയാഴ്ച വൈകീട്ട്  4 മണിക്ക് കൊടിയുയര്‍ത്തല്‍,6.30ന് സന്ധ്യാപ്രാര്‍ത്ഥന, 7.30ന് വചനശുശ്രൂഷ, 7.45ന് ഓടപ്പള്ളംകുരിശിങ്കലേയ്ക്ക് പ്രദക്ഷിണം, 9 മണിക്ക് ആശീര്‍വാദം. പ്രധാന…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.റ്റി.എഫ്) വയനാട് ജില്ലാ ജനറൽ ബോഡി യോഗം വ്യാഴാഴ്ച.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.റ്റി.എഫ്) വയനാട് ജില്ലാ ജനറൽ ബോഡി യോഗം 3. 1.19 വ്യാഴാഴ്ച 10 മണിക്ക്  ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫിസിൽ ചേരുന്നു.സംസ്ഥാന പ്രസിഡന്റ് ജോയി നാളിയേക്കൽ പങ്കെടുക്കുന്നു. മുഴുവൻ പ്രവർത്തകരും പങ്കെടുക്കണമെന്ന് ഡി.കെ.റ്റി.എഫ് ജില്ലാ പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി അറിയിക്കുന്നു.


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആൾ കേരള ഡേ നൈറ്റ് മീഡിയം ഹാർഡ്ബാൾ ക്രിക്കറ്റ് ടൂർണമെന്റ് ജനുവരി 19ന് മാനന്തവാടിയിൽ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ഫൈവ്   ക്ലോക്ക് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  25000 രൂപയും ഗൾഫ് കോർണർ സ്പോൺസർ ചെയ്യുന്ന ഓവറോൾട്രോഫിക്കും 10000 രൂപയും നീലാംബരി ആയുർവേദിക്ക് സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള   ആൾ കേരള ഡേ നൈറ്റ്     മീഡിയം  ഹാർഡ്ബാൾ ക്രിക്കറ്റ് ടൂർണമെന്റ് 2019 ജനുവരി 19ന് രാവിലെ 9 മുതൽ മാനന്തവാടി വെക്കേഷണൽ ഹയർ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.  മാനന്തവാടി:  ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്പുകുത്തി കല്ലമൊട്ടംകുന്ന്  പൂളക്കല്‍ ശ്രീനിവാസന്റെ മകന്‍ ശിവദാസ് (19) ആണ് മരിച്ചത്. . കണിയാരം പെട്രോള്‍ പമ്പ്  ജീവനക്കാരനായിരുന്നു. അമ്മ:ശ്രീജ.സഹോദരി:ഷിബിന.മാനന്തവാടി കെ.എസ്.ഇ.ബി യുടെ മുന്നില്‍ വെച്ച് ശനിയാഴ്ച വൈകിട്ട് ശിവദാസ് സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.തുടര്‍ന്ന്…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •