സമൂഹത്തെ ഭിന്നിപ്പിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറണം: എൻ.ജി.ഒ അസോസിയേഷൻ.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാമൂഹ്യമായും രക്ഷ്ട്രീയമായും വിശ്വാസപരമായും സമൂഹത്തെ ഭിന്നിപ്പിക്കുന്ന നയപരിപാടികളിൽനിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉമാശങ്കർ ആവശ്യപ്പെട്ടു. കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സെറ്റോയുടെ നേതൃത്വത്തിൽ ജനവരി 8, 9 തിയതികളിൽ നടക്കുന്ന പണിമുടക്കിനോടനുബന്ധിച്ച് കേരള എൻ ജി ഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാതൃകാ ഡിസ്പെൻസറി പ്രഖ്യാപനവും മെഗാ മെഡിക്കൽ ക്യാമ്പും നാളെ.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന് കീഴിൽ ഒഴുക്കൻമൂലയിൽ പ്രവർത്തിക്കുന്ന  ഡിസ്പൻസറിയെ  മാതൃകാ ഡിസ്പൻസറിയായി പ്രഖ്യാപിക്കലും മെഗാ മെഡിക്കൽ ക്യാമ്പും  ശനിയാഴ്ച  നടക്കും. രാവിലെ 9 മണിക്ക് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. തങ്കമണിയുടെ അധ്യക്ഷതയിൽ ഒ.ആർ. കേളു എം.എൽ. എ . മാതൃകാ ഡിസ്പൻസറി പ്രഖ്യാപനം നടത്തും .ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ …


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ മുട്ടിൽ പരിയാരം മാനാതൊടുക പോക്കർ നിര്യാതനായി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ: മുട്ടിൽ   പരിയാരം മാനാതൊടുക പോക്കർ (70)    നിര്യാതനായി.. ഖബറടക്കം ശനിയാഴ്ച    ഉച്ചക്ക് ഒരു മണിക്ക്    പരിയാരം ജുമാ മസ്ജിദിൽ. മക്കൾ: നൂർജഹാൻ, നജ്മ, നുസ്രിൻ, സഈദ് നയീം , നുസ്രത്ത് മരുമക്കൾ ഷാജഹാൻ,കുഞ്ഞിമുഹമ്മദ്, റംഷാജ്,റിയാസ്


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാ കാര്‍ഷിക സെമിനാറും വാസുകിയുടെ കാര്‍ഷിക ഉല്പന്നങ്ങളുടെ സംഭരണ ഉദ്ഘാടനവും ശനിയാഴ്ച.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാ കാര്‍ഷിക സെമിനാറും വാസുകിയുടെ  കാര്‍ഷിക ഉല്പന്നങ്ങളുടെ സംഭരണ ഉദ്ഘാടനവും ശനിയാഴ്ച  കല്‍പ്പറ്റ: വയനാട് ജില്ലയിലെ വാസുകി ഫാര്‍മേഴ്‌സ് സൊ സൈറ്റിയുടെ ഫാക്ടറിയിലേക്കാവശ്യമായ കാര്‍ഷിക ഉല്പന്ന ങ്ങളുടെ സംഭരണ ഉദ്ഘാടനവും സൊസൈറ്റിയും കൃഷിവകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വയനാട് ജില്ലാ കാര്‍ഷിക സെമിനാറും  ജനുവരി അഞ്ചിന് രാവിലെ 10 മണി മുതല്‍ മീനങ്ങാടി പഞ്ചായത്തിലെ കോലംബറ്റയിലുളള…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ മണിയങ്കോട് പൊന്നട മുക്കുമ്മൽ മാധവൻ (68) നിര്യാതനായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: മണിയങ്കോട്   പൊന്നട മുക്കുമ്മൽ  മാധവൻ (68) നിര്യാതനായി.   ഭാര്യ: രാധ. മക്കൾ: രാജേഷ്, ഗിരിജ. മരുമക്കൾ: ഗിരീഷ് ബാബു, ബിജിത. ശവസംസ്കാരം  ശനിയാഴ്ച  10-ന് വീട്ടുവളപ്പിൽ


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹർത്താൽ ദിനത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ മരിച്ചു.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 വഹാനപകടത്തിൽ പരിക്കേറ്റ്  ചിക്സയിലായിരുന്ന യുവാവ് മരിച്ചു കൽപ്പറ്റ:   വഹാനപകടത്തിൽ പരിക്കേറ്റ്  ചിക്സയിലായിരുന്ന യുവാവ് മരിച്ചു. ഹർത്താൽ ദിനത്തിൽ ഇരുചക്രം വാഹനം മറിഞ്ഞ്  പരിക്കേറ്റ അമ്പലവയൽ പായി കൊല്ലി സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ വിപിൻ (26) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യആശുപത്രിയിൽ വെള്ളിയാഴ്ച  വൈകിട്ട് 5 മണിയോടെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാവിലെ താൻ ജോലി ചെയ്യുന്ന…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജനപ്രതിനിധിയായൽഇങ്ങെനെയാകണം: ഒരു മാസത്തെ ഓണറേറിയം നിർധനരായ ഡയാലിസിസ് രോഗികൾക്ക് .

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ.തന്റെ ഒരു മാസത്തെ ഓണറേറിയം നിർധനരായ ഡയാലിസിസ് രോഗികൾക്ക്  ഡയാലിസിസ് ചെയ്യുന്നതിന് വേണ്ടി കൽപ്പറ്റ സി എച്ച് സെന്ററിന് കൈമാറിയാണ് മനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  കമർ ലൈല മറ്റുള്ളവർക്ക് മാതൃകയായത്. പരിപാടിയിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. കെ അഹമ്മത് ഹാജിക്ക് തുക കൈമാറി, റസാക്ക്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സദ് വിദ്യ പദ്ധതിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  കർണാടക പാവഗഡ ശ്രീ രാമകൃഷ്ണ മിഷൻ സേവാശ്രമo ഇൻഫോസിസിന്റെ സഹകരണത്തോടെ നൽകുന്ന പഠന ഉപകരണങ്ങളുടെ വിതരണോദ്ഘാടനം സ്വാമി ജപാനന്ദ മാനന്തവാടി മുൻസിപ്പാലിറ്റിയിലെ കുറുക്കൻമൂല എൽ പി സ്കൂൾ പ്രധാനാധ്യാപിക എസ് സത്യവതിക്ക് നൽകി നിർവ്വഹിച്ചു. കേരളത്തിലെ പ്രളയ ബാധിത സ്കൂളുകളെ സഹായിക്കുന്നതിനായാണ് സദ് വിദ്യ പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പ്യൂട്ടർ, എൽ സി ഡി പ്രൊജക്ടർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചിങ്ങാരക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എടവക പഞ്ചായത്ത് എട്ടാം വാർഡ് ഗവ:കോളേജ് ചിങ്ങാരക്കുന്ന് റോഡിന്റെ ഉൽഘാടനം   വാർഡ് മെമ്പർ അംബുജാക്ഷി  നിർവഹിച്ചു.  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്  മെമ്പർ വൽസൻ അദ്ധ്യക്ഷത വഹിച്ചു' . യുഎ  പൗലോസ് യു.വി ബിജു,' എഐ' ജേക്കബ് 'സൽമ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അഞ്ച് ലക്ഷം രൂപ ചിലവിലാണ് 130 മീറ്റർ റോഡ് ടാർ ചെയ്തത്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ത്യയിലെ ചിത്രകലാകാരൻന്മാർ ഒന്നുചേർന്നു; ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കൽപ്പറ്റ: ആർട്ട് ഏഷ്യാ ഫൗണ്ടേഷന്റെയും മാനവ സംസ്കൃതിയുടെയും നേതൃത്വത്തിൽ ചിത്രകലാ ക്യാംപ് സിവിൽ സ്റ്റേഷനു സമീപമുള്ള പാർക്കിൽ സംഘടിപ്പിച്ചു. ഇതിനോടൊപ്പം തന്നെ ചിത്രകലാ പുരസ്കാരം കലാകാരന്മാർക്ക് കൈമാറി. കേരളത്തിന് പുറമേ ബീഹാർ, ഗോവ, രാജസ്ഥാൻ, തമിഴ്നാട് ,തുടങ്ങി എട്ടോളം സംസ്ഥാനങ്ങളിൽ നിന്നായി ചിത്രകലാകാരന്മാർ ക്യാംപിൽ പങ്കെടുത്തു. മാനവ സംസ്കൃതി ചെയർമാൻ കെ.ജെ മാണി ക്യാംപിൽ…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •