ദുരിത ബാധിതരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ എൻ. എസ്. എസ്. വളണ്ടിയർമാർ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : നൂറ്റാണ്ട് കണ്ട ഏറ്റവും തീവ്രമായ പ്രളയ ദുരന്തം ഏറ്റുവാങ്ങിയ വയനാട് ജില്ലയിലെ ദുരിത ബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു നടത്താൻ കർമപദ്ധതിയുമായി നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ രംഗത്ത്. കോഴിക്കോട് സർലകലാശാലക്ക് കീഴിൽ പ്രവർത്തിക്കുന്ന പുളിക്കൽ മദീനത്തുൽ ഉലൂമിലെ 23&169 NSS യൂണിറ്റിലെ വിദ്യാർത്ഥികളാണ് 7 ദിവസത്തെ കർമ പദ്ധതിയുമായി വയനാടിന് സാന്ത്വനം…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ യുവജന വർഷ സമാപനവും യുവജന സെമിനാറും നടത്തി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: : മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ യുവജന വർഷ സമാപനവും യുവജന സെമിനാറും ഇടവകയിലെ കെ.സി.വൈ.എംമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മാനന്തവാടി രൂപത കെ.സി.വൈ.എംമിന്റെ ഇരുപത്തിയഞ്ചാം ജൂബിലി വാർഷികത്തോടനു ബന്ധിച്ച് ഫാ.ജോണി മലയിൽ, ഇടവക വികാരി സോമിയച്ചൻ, കെ.സി.വൈ.എംമിന്റെ പ്രവർത്തകരായ അരുൺ മാത്യു , ജിനു എന്നിവർ തിരി തെളിച്ചു. കുർബാനയ്ക്ക് ശേഷം ഫാ.ജോണി മലയിൽ ഇടവകയിലെ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചുണ്ടേൽ പള്ളിയിൽ ഡോ.ജോസഫ് മാർതോമസിന് സ്വീകരണവും കുഞ്ഞുങ്ങൾക്കുള്ള ചോറൂണും നടത്തി.

 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അഭിവന്ദ്യ പിതാവിന് സ്വീകരണവും കുഞ്ഞുങ്ങൾക്കുള്ള ചോറൂണും നൽകി ചുണ്ടേൽ: പ്രധാന തീർത്ഥാടന കേന്ദ്രമായ വയനാട് ചുണ്ടേൽ പള്ളിയിൽ തിരുനാൾ മഹോത്സവത്തിന്റെ അഞ്ചാം ദിനമായ ഇന്ന് അഭിവന്ദ്യ പിതാവായ ബത്തേരി രൂപത മെത്രാൻ .റൈറ്റ് റവ.ഡോ.ജോസഫ് മാർതോമസിന്  സ്വീകരണം നൽകി. ചുണ്ടേൽ  പള്ളി വികാരി മാർട്ടിൻ ഇലഞ്ഞിപ്പറമ്പിൽ ,തിരുനാൾ കമ്മിറ്റി കൺവീനർ കെ.എസ് ജോയി ,പാരിഷ് കൗൺസിൽ…


 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി പഴേരി അയ്യായത്തിൽ എൽദോയുടെ ഭാര്യ അന്നമ്മ എന്ന കുഞ്ഞുമോൾ [45] നിര്യാതയായി.

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി  പഴേരി അയ്യായത്തിൽ എൽദോയുടെ ഭാര്യ അന്നമ്മ എന്ന കുഞ്ഞുമോൾ [45] നിര്യാതയായി.സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ .മകൾ: അക്കുമോൾ


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇശ്‌ഖേ ദശവാര്‍ഷിക സമ്മേളനം 9 ന് തുടങ്ങും

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈത്തിരി :  സുന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ഇശ്‌ഖേ റസൂല്‍ ദശവാര്‍ഷിക സമ്മേളനം നാളെയും(ബുധന്‍ 9-1-19) മറ്റന്നാളുമായി ഓടത്തോട് വൈലത്തൂര്‍ തങ്ങള്‍ നഗരില്‍ നടക്കും.നാളെ വൈകിട്ട് ആറരക്ക് ജീലാനി അനുസ്മരണം നടക്കും. കൂറ്റമ്പാറ അബ്ദുര്‍റഹ്്മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. വ്യാഴാഴ്ച വൈകിട്ട് ആറരക്ക്  മഹഌറത്തുല്‍ ബദ്്‌രിയ്യയും ബുര്‍ദ മജ്‌ലിസും നടക്കും. അമീറലി അല്‍ജഫനി ചാപ്പനങ്ങാടി…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: 2019 ജനുവരി 6ന് കല്‍പ്പറ്റയില്‍ മരിച്ച തമിഴ്‌നാട് തഞ്ചാവൂര്‍ തിരുനെല്‍വേലി വേളാങ്കണ്ണയിലെ രാമസ്വാമി തേവരുടെ മകന്‍ ഗോപന്‍ എന്നയാളുടെ ബന്ധുക്കളെ തേടുന്നു. മൃതദേഹം മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്. ബന്ധുക്കളുണ്ടെങ്കില്‍ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് കല്‍പ്പറ്റപൊലീസ് അറിയിച്ചു. ഫോണ്‍: 04932-202400, 94979808811


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തണമെന്ന് ടയർ വർക്കേഴ്സ് അസോസിയേഷൻ

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : ടയർ അനുബന്ധ ജോലികളിൽ പ്രവർത്തിക്കുന്നവർക്ക് ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തണമെന്നും  രാത്രിയാത്രാ നിരോധനം മറികടക്കാൻ സർക്കാർ നടപടികൾ ഊർജ്ജിതമാക്കാമെന്നും വയനാടിന് അനുവദിച്ച മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കണമെന്നും ആൾ കേരളാ ടയർ വർക്കേഴ്സ് അസോസിയേഷൻ കൽപ്പറ്റ  മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. .ആൾ കേരളാ ടയർ വർക്കേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് ഹാരീസ് വെള്ളമുണ്ട…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ചുണ്ടക്കുന്ന് ശ്രീ മഹാലക്ഷ്മി ഭദ്രകാളി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ചുണ്ടക്കുന്ന് ശ്രീ മഹാലക്ഷ്മി ഭദ്രകാളി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.ജനുവരി 4 ന് ആരംഭിച്ച് സപ്താഹ യജ്ഞം 11 ന് സമാപിക്കും.ബ്രഹ്മശ്രീ ആലുവ വെണ്‍മണി പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യന്‍.ഏഴ് ദിവസങ്ങളിലായി നടക്കുന്ന സപ്താഹ യജ്ഞത്തി ഭാഗവതത്തിന്റെ ദശാവതാരങ്ങളെയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പാരായണം നടക്കും.


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അധ്യാപക ഭിക്ഷാടന സമരം 14 ന് തുടങ്ങും.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സമരത്തിന് സഹായ അഭ്യർത്ഥന..  പ്രിയമുള്ളവരെ,  കെ ഇ.ആർ ഭേദഗതി കാരണം നിയമനാംഗീകാരം ലഭിക്കാത്ത ഞങ്ങളുടെ അവസ്ഥ ഇനി ഒരാൾക്ക് പോലും ഉണ്ടാവരുത്. ആയതിനാൽ പൊതുവിദ്യഭ്യാസത്തിന്റെ പ്രധാന കണ്ണിയായ ഞങ്ങൾക്ക് ശമ്പളം നൽകാത്ത നടപടിക്കെതിരെ നടത്തുന്ന ദയനീയ സമരത്തോട്  സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പൊതുവിദ്യഭ്യാസ സംരക്ഷണത്തിന്റെ പ്രധാന കണ്ണിയായ ഞങ്ങൾ മൂന്ന് വർഷമായി കണ്ണീരിലാണ് എന്ന കാര്യവും സൂചിപ്പിക്കുന്നു.…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അനിൽകുമാറിന്റെ ആത്മഹത്യ : തലപ്പുഴ പോലീസ് സ്റ്റേഷന് മുമ്പിൽ അനിശ്ചിതകാല സമരത്തിനൊരുങ്ങി അനിൽകുമാറിന്റെ കുടുംബം.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അനിൽകുമാറിന്റെ ആത്മഹത്യ തലപ്പുഴ പോലിസ് സ്റ്റേഷന് മുമ്പിൽ അനിശ്ചിതകാല സമരത്തിനെന്ന് അനിൽകുമാറിന്റെ കുടുംബം മാനന്തവാടി: തവിഞ്ഞാൽ സർവ്വിസ് സഹകരണ ബാങ്ക് ജീവക്കാരൻ അനിൽകുമാർ അത്മഹത്യ ചെയ്തിട്ട് 38 ദിവസം കഴിഞ്ഞിട്ടും മരണത്തിന് ഉത്തരവാദികകളായവർക്ക് എതിരെ പോലിസ് നടപടി സ്വീകരിക്കുന്നില്ലന്നും പ്രതികളെ സഹായിക്കുന്ന നിലപാട് പോലിസ് സ്വികരിക്കുന്നതായും അനിൽകുമാറിന്റെ ഭാര്യ ബിന്ദുമോൾ, അമ്മ ലക്ഷ്മി എന്നിവർ വാർത്ത…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •