ഇക്കാസ് ശാസ്ത്ര പരിസ്ഥിതി ക്വിസില്‍ ഹൃദ്യ എസ് ബിജുവും ആയിഷ ജുമൈലയും വിജയികളായി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം ഹൈസ്‌കൂള്‍ ഹയര്‍സെക്കഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഇക്കാസ് ക്വിസ് 2019   ശാസ്ത്ര പരിസ്ഥിതി ക്വിസില്‍ എസ്. കെ. എം.ജെ. എച്.എസ്.എസ്, കല്‍പ്പറ്റയിലെ ഹൃദ്യ . എസ് ബിജുവും ആയിഷ ജുമൈലയും വിജയികളായി. ജി.എച്.എസ്.എസ് മീനങ്ങാടിയിലെ കിരണ്‍ കൃഷ്ണയും അലീന സാറാ എല്‍ദോയും രണ്ടാം  സ്ഥാനം കരസ്ഥമാക്കി. മൂന്നാം സമ്മാനം…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തരുവണ കാഞ്ഞിരങ്ങാട് റോഡ് പണി ഉടൻ പൂർത്തിയാക്കണം: .തൊണ്ടർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 .തരുവണ കാഞ്ഞിരങ്ങാട് റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്ന് തൊണ്ടർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. നിലവിൽ തരുവണ മുതൽ എട്ടെ നാല് വരെ മാത്രമാണ് പണി ഏതാണ്ട് പൂർത്തിയാക്കിയത്. എട്ടെ നാല് മുതൽ കാഞ്ഞിരങ്ങാട് വരെ വാഹനങ്ങൾക്ക് പോകാൻ പറ്റാത്തതരത്തിൽ തകർന്ന് നാശമായിരിക്കുകയാണ്. പണി പൂർത്തിയാക്കാത്തതിന്റെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനും കരാറുകാരനുമാണ്. പണി എത്രയം പെട്ടന്ന്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുരങ്ങുപനി ; പ്രതിരോധ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കർണാടക ശിവമൊഗ്ഗ ജില്ലയിൽ കുരങ്ങുപനി ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും രോഗ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. നിലവിൽ ജില്ലയിൽ രോഗബാധയൊന്നും റിപ്പോർട്ട്് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് രോഗബാധ തടയാൻ പ്രതിരോധ നടപടികൾ ശക്തമാക്കാൻ തീരുമാനം.   രോഗം പടരാൻ ഇടയുള്ള മേഖലകളിൽ വനത്തിനകത്ത് ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥർക്കും, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കും…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭക്ഷ്യ സംസ്‌കരണ സാങ്കേതിക ശിൽപശാല നടത്തി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ വ്യവസായ വത്ക്കരണത്തിന്റെ ഭാഗമായി വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സംസ്‌കരണ സാങ്കേതിക ശിൽപശാല നടത്തി. സുൽത്താൻ ബത്തേരി മുനിസിപ്പൽ  ചെയർമാൻ ടി.എൽ. സാബു ഉദ്ഘാടനം ചെയ്തു. കാർഷിക ഭക്ഷ്യ സംസ്‌കരണ വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനും, വിപുലീകരണം, ആധുനികവത്ക്കരണം, വൈവിധ്യവത്ക്കരണം എന്നിവ നടപ്പിലാക്കുന്നതിന് സംരംഭകരെ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചത്.  സുൽത്താൻ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൃഗസംരക്ഷണ ജീവനക്കാർ കുടുംബ ജൈവ കൃഷി പദ്ധതി ആരംഭിച്ചു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൃഗസംരക്ഷണ ജീവനക്കാരുടെ കുടുംബ ജൈവ കൃഷി ഉൽഘാടനം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. വിന്നി ജോസഫ് നിർവ്വഹിച്ചു.


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കരാത്തെ ചാമ്പ്യൻഷിപ്പിൽ ഗൗരി ശങ്കറിന് വെങ്കല മെഡൽ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തതവാടി :വെസ്റ്റ് ബംഗാളിൽ വെച്ച് നടന്ന നാഷണൽ കരാത്തെ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി 28 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി ഗൗരിശങ്കർ. മാനന്തവാടി  എം.ജി. എം. എച്ച്. എസ് എസിൽ  ൽ രണ്ടാം  ക്ലാസ്സ് വിദ്യാർത്ഥിയാണ്. എള്ളുമന്ദം എ .എൻ.  എം. യു.പി. സ്കൂൾ   അധ്യാപകനായ വിപിന്റെയും തെക്കുംതറ  എ.എസ്. യു.പി. എസ്.   അധ്യാപികയുമായ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈക്കോൽ കൂനക്ക് തീപിടിച്ചു.

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടിക്കുളം: ചേലൂരിൽ  വീടിന് മുന്നിൽ അടുക്കി വെച്ച വൈക്കോൽ പൂർണ്ണമായും കത്തി നശിച്ചു.  ചേലൂർ മുട്ടോട്ട് തെക്കേതിൽ ബാബുവിന്റെ അറുനൂറിൽ പരം  കെട്ട്  കച്ചിയാണ് കത്തിനശിച്ചത്. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്   വൈകുന്നേരം 5.30 ഓടെയാണ് സംഭവം ഫയർഫോഴ് എത്തിയതോടെയാണ് സമീപ വാസിക്കൾക്ക് ഭീതിയകന്നത് .ബാബുവിന്റെ വീടിന്റെ മുന്നിലുള്ള തൊഴുത്തിന് സമീപം പുകയുയരുന്നത് മാത്രമാണ് വീട്ടുകാരുടെ ശ്രദ്ധയിൽ …


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമരപ്രചരണ വാഹന ജാഥ സമാപിച്ചു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 ഡിസംബർ   31 ന് തുടങ്ങി 6 ദിവസം കൊണ്ട് 91 യൂണിറ്റുകളിൽ പര്യടനം നടത്തിയ  വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ   സമരപ്രചരണ വാഹന ജാഥ സമാപിച്ചു ജാഥ വൈസ് ക്യപ്റ്റൻ വ്യപാരിവ്യവസായി  ഏകോപന സമിതി  ജില്ലാ ട്രാഷറർ ഇ ഹൈദ്രു   സമാപന സമ്മേളനം ഉൽഘാടനം  ചെയ്തു.    യൂണിറ്റ് പ്രസിഡന്റ് ഒ.വി.  വർഗീസ് അധ്യക്ഷത   വഹിച്ചു.…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രകൃതിയെ സ്നേഹിച്ച് ഭൂമിയുടെ മുറിവുണക്കാം : ജി.വി.എച്ച്.എസ്.എസ്.കൽപ്പറ്റയുടെ നവതികൂട്ടയോട്ടം നടത്തി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രകൃതിയെ സ്നേഹിച്ച് ഭൂമിയുടെ മുറിവുണക്കാം  ജി.വി.എച്ച്.എസ്.എസ്.കൽപ്പറ്റയുടെ നവതികൂട്ടയോട്ടം നടത്തി. ഗവ.വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ നവതി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട കൂട്ടയോട്ടം കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിച്ച് മുണ്ടേരി സ്കൂളിൽ സമാപിച്ചു. ഹെഡ്മാസ്റ്റർ സുന്ദർലാൽ ഫ്ളാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പാൾ സജീവൻ പി.ടി, പി.ടി.എ പ്രസിഡണ്ട് എം.ബി.ബാബു, സ്റ്റാഫ് സെക്രട്ടറി സജി ആന്റോ,…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്ലൂർ കൊമ്പനെ കൂട്ടിലാക്കാന്‍ നീക്കം ഊര്‍ജിതമെന്നു വൈല്‍ഡ് ലൈഫ് വാര്‍ഡന്‍: കുംകിയാനകളെ കര്‍ണാടകയില്‍ നിന്നു എത്തിക്കും.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോളര്‍ കൊമ്പനെ കൂട്ടിലാക്കാന്‍ നീക്കം ഊര്‍ജിതമെന്നു വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കുംകിയാനകളെ കര്‍ണാടകയില്‍നിന്നു എത്തിക്കും കല്‍പറ്റ:ബത്തേരി താലൂക്കിലെ വടക്കനാടും സമീപ പ്രദേശങ്ങളിലും ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന  കൊമ്പനാനയെ മയക്കുവെടിവച്ചു പന്തിയിലാക്കുന്നതിനു നീക്കം ഊര്‍ജിതമാണെന്നു വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി. സാജന്‍ അറിയിച്ചു.  കൊമ്പനെ പിടികൂടുന്നതില്‍ വനം-വന്യജീവി വകുപ്പ് ഉദാസീനത കാട്ടുന്നുവെന്ന പ്രചാരണം ശരിയല്ല. കൊമ്പനെ മയക്കുവെടിവച്ച്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •