വൊട്ടോം വെളിച്ചോം– ഗോത്ര ഫെസ്റ്റ് നടത്തി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : ഗോത്ര വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യം വെച്ച് എടവകപഞ്ചായത്തും കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂളും സംയുക്തമായി ‘വൊട്ടോംവെളിച്ചോം’ എന്ന പേരിൽ ഗോത്ര ഫെസ്റ്റ് 2019 നടത്തി. നൂറോളം കോളനികളിൽനിന്നുള്ളവർ തുടികൊട്ട്, കമ്പള നാട്ടി, വട്ടകളി, വട്ട പാട്ട് തുടങ്ങിയഗോത്രകലകൾ അവതരിപ്പിച്ചു. ഗോത്ര വിഭാഗങ്ങളുടെ അട–ആഭരണങ്ങൾ, പണിയായുധങ്ങൾ,വീട്ടുപകരണങ്ങൾ, പഠനോപകരണങ്ങൾ എന്നിവയുടെ പ്രദർശനവുംനടന്നു. പഞ്ചായത്തിലെ11 സ്കൂളുകളിൽ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊണ്ടർനാട് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിച്ചു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോറോം: തൊണ്ടർനാട് പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ പാൽ, ബേക്കറി ഉൽപ്പന്നങ്ങൾ, പലഹാരങ്ങൾ മുതലായവയാണ് കച്ചവടക്കാരെക്കൊണ്ടുതന്നെ നശിപ്പിച്ചത്. പുകയില നിരോധന നിയമ ലംഘനം നടത്തിയ വ്യാപാരികളിൽ നിന്നും പിഴ ഈടാക്കി. വരും ദിവസങ്ങളിൽ പരിശോധന കർശനമായി തുടരുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. തൊണ്ടർനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍: പരാതി പരിഹാര സമിതികള്‍ ജാഗ്രത പുലര്‍ത്തണം: വനിതാ കമ്മീഷന്‍

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കൽപ്പറ്റ:             തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങളില്‍ പരാതികള്‍ കൈകാര്യം ചെയ്യാന്‍ രൂപീകരിച്ച പരാതി പരിഹാര സമിതികള്‍ നീതി ലഭ്യമാക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് മജീദ് ഹാളില്‍ നടന്ന വനിതാകമ്മീഷന്‍ സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീ സുരക്ഷയ്ക്ക്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അന്തർ സംസ്ഥാന ലക്ഷ്വറി ബൈക്ക് മോഷ്ടാക്കൾ ബത്തേരി പോലീസിന്റെ വലയിലായി.

 •  
 • 28
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: അന്തർസംസ്ഥാഥാന ബൈക്ക് മോഷ്ടാക്കൾ അറസ്റ്റിലായി കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ബൈക്കുകൾ മോഷ്ടിച്ച് കേരളത്തിൽ വിൽപ്പന നടത്തിയ സംഘമാണ് പിടിയിലായത്. സുൽത്താൻ ബത്തേരി പോലീസ് ബൈക്ക് റെസ് നടത്തി ജനങ്ങൾക്കിടയിൽ ഭീതി പരത്തിയ ചില യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ ഒരു ബൈക്കിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആഡംബര ബൈക്കുകൾ…


 •  
 • 28
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

 •  
 • 15
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  കഴിഞ്ഞ ദിവസം    മേപ്പാടി   കുന്നംമ്പറ്റയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  .ഓടത്തോട് സ്വദേശി    പൊറ്റയിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ  അസറുദ്ധീൻ (28) ആണ് മരിച്ചത്  .  വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ    ഞായറാഴ്ചയാണ് മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടെ അപകടം ഉണ്ടായത്.…


 •  
 • 15
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇ.കെ മാധവൻ അനുസ്മരണം 23 ന് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇ.കെ മാധവൻ അനുസ്മരണം   ഗ്രന്ഥശാലാ പ്രവർത്തകനായും ജനപ്രതിനിധിയായും 2018 വരെ വയനാട്ടിന്റെ സജീവ സാന്നിധ്യമായിരുന്ന ഇ.കെ മാധവൻ അനുസ്മരണം 2019 ജനുവരി 23 ന് വൈകിട്ട് 5 മണിക്ക് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ നടക്കും. സോഷ്യലിസത്തിന്റെ ഭാവിയും വർത്തമാനവും എന്ന വിഷയത്തിൽ ബത്തേരി സെൻറ് മേരീസ് കോളേജ് അസോ'പ്രൊഫസർ  ശ്രീജിത്ത് ശിവരാമൻ പ്രഭാഷണം നടത്തും. 


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയം തകർത്ത റോഡ് വീണ്ടും തകർന്നു: അനക്കമില്ലാതെ അധികൃതർ.

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : പ്രളയം തകർത്ത റോഡ് വീണ്ടും തകർന്നതോടെ  രൂക്ഷമായ പൊടി ശല്യം തോണിച്ചാലിനും ദ്വാരകക്കും ഇടയിലൂടെയാത്ര അസഹ്യമാക്കുന്നു. കാൽനട യാത്രക്കാരെയും ഇരുചക്ര വാഹനങ്ങൾഉപയോഗിക്കുന്നവരെയുമാണ് പൊടി ശല്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. വെള്ളവസ്ത്രം ധരിച്ച് ബസിൽ കയറിയാൽ ദ്വാരക എത്തുമ്പോഴേക്ക് വസ്ത്രം മണ്ണ്പുരണ്ട് ചുമക്കമെന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ പ്രളയത്തിൽ മാനന്തവാടി–കോഴിക്കോട് പ്രധാന റോഡിന്റെ ഭാഗമായതോണിച്ചാലിൽ റോഡ്…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാടിനോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനക്കെതിരെ യു.ഡി.എഫ്. ബുധനാഴ്ച കലക്ട്രേറ്റ് ഉപരോധിക്കും.

 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ബുധനാാഴ്ച വയനാട് യു.  .ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ   കലക്ടറേറ്റ് ഉപരോധ സമരം സംഘടിപ്പിക്കുമെന്ന് ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കലക്ടറേറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിപ്പിച്ച് രാവിലെ മുതല്‍ വൈകുന്നേരം വരെ ഉപരോധം തുടരും. ആയിരകണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കും. സമരം…


 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എസ് .വൈ .എസ് മാനന്തവാടി സോൺ കമ്മിറ്റി പുന:സംഘടിപ്പിച്ചു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സക്രിയ യവ്വനത്തിന് കരുത്താവുക എന്ന പ്രമേയത്തിൽ തവിഞ്ഞാലിൽ വെച്ച് നടന്ന യൂത്ത് കൗൺസിലിൽ എസ്. വൈ.എസ് മാനന്തവാടി സോൺ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഉസ്മാൻ സുഹരി ഒണ്ടയങ്ങാടി, ജന.സെക്രട്ടറി ജമാൽ സഅദി പള്ളിക്കൽ,ട്രഷറർ:അലി തവിഞ്ഞാൽ തുടങ്ങി പതിനൊന്ന് അംഗ ഭാരവാഹികളെ യാണ്  തെരഞ്ഞെടുത്തത്.കെ.എസ് മുഹമ്മദ് സഖാഫി, മുഹമ്മദലി സഖാഫി പുറ്റാട്, അസീസ് മാക്കുറ്റി,സുലൈമാൻ സഅദി,നൗഷാദ് കണ്ണാത്തുമല,ഹസൈനാർ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊഴുത്തും പശുവും നൽകി.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 മാനന്തവാടി: ജീവകാരുണ്യ രംഗത്ത് വർഷങ്ങളായി സജീവ ഇടപെടലുകൾ നടത്തി വരുന്ന സ്നേഹദീപം കൂട്ടായ്‌മ പാവപ്പെട്ട ഒരു കുടുംബത്തിന് ഒരു വരുമാന മാർഗമായി പശുവിനെ നൽകുകയും  തൊഴുത്ത് നിർമിച്ച് നൽകുകയും ചെയ്തു. എടവക അയിലമൂലയിൽ നടന്ന ചടങ്ങിൽ ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്  പശുവിനെ കൈമാറി. സ്നേഹദീപം പ്രസിഡന്റ് ജോണി മുണ്ടക്കൽ, സജി തലപ്പുഴ, സെക്രട്ടറി ജെയിംസ്…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •