കെ.എസ്.ആർ.ടി.സി ബസ്സിലെ ഡ്രൈവറുടെ ബാഗിൽ നിന്നും മദ്യം പിടികൂടി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി. കർണ്ണാടക നിന്നും കേരളത്തിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ ഡ്രൈവറുടെ ബാഗിൽ നിന്നും മദ്യം പിടികൂടി. ബാഗ്ലൂരിൽ നിന്നും വൈകുന്നേരം മൂന്ന് മണിക്ക് മൂന്നാറിലേക്ക് പോവുകയായിരുന്ന ബസ്സിലെ ഡ്രൈവർ ബിജുവിന്റെ ബാഗിൽ നിന്നാണ് മൂന്ന് കുപ്പി ബ്രാണ്ടി പിടികൂടിയത്,  രാത്രി 9.30 ന്    മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം വെച്ച് കൽപ്പറ്റ കെ.എസ്.ആർ.ടി.സി.വിജിലൻസ് വിഭാഗം…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നവരില്‍ ഗൃഹനാഥൻ മരിച്ചു

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നവരില്‍ ഒരാള്‍ മരിച്ചു അടിവാരം ലക്കി ഹോട്ടലിലെ തൊഴിലാളിയായ കൈതക്കാടന്‍ അബ്ദുറഹ്മാന്‍ (48) ആണ് മരിച്ചത്.ഇന്ന് രാവിലെ 11 മണിയോടെ താമരശ്ശേരി ചുരത്തിന്റെ ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയില്‍ വെച്ചായിരുന്നു അപകടം.മേപ്പാടിയിലെ ബന്ധുവീട്ടിലേക്ക് കല്യാണത്തിന് പോവുകയായിരുന്നവര്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പെട്ടത്.കൈതപ്പൊയില്‍ പുളിക്കല്‍ അബുവും,ഭാര്യയും പരിക്കുകളോടെ…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എസ്‌വൈഎസ് യൂണിറ്റിന്റെയും പ്രവാസി വാട്സാപ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ രക്തദാന ക്യാംപ് നടത്തി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ∙ എസ്‌വൈഎസ് ഉള്ളിശ്ശേരി യൂണിറ്റിന്റെയും വിഎംആർസി പ്രവാസിവാട്സാപ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ ജില്ലാ ആശുപത്രി രക്തബാങ്കിന്റെസഹകരണത്തോട് രക്തദാന ക്യാംപ് നടത്തി. ഉള്ളിശ്ശേരി മദ്രസയിൽ നടന്ന ക്യാംപ്മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. 75 ഒാളംയുവാക്കൾ രക്തം ദാനം ചെയ്തു. രക്തദാനം രംഗത്ത് നിസ്വാർത്ഥ സേവനംനടത്തുന്ന ജ്യോതിർഗമയകോ–ഒാർഡിനേറ്റർ കെ.എം. ഷിനോജ്, സി. നൗഷാദ് എന്നിവരെചടങ്ങിൽ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി സ്‌കൂളിന്റെ വജ്ര ജൂബിലി ആഘോഷവും അധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വജ്രജൂബിലി ആഘോഷവും യാത്രയയപ്പും              മീനങ്ങാടി: മീനങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്‌കൂളിന്റെ വജ്ര ജൂബിലി ആഘോഷവും, സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ബത്തേരി നിയോജക മണ്ഡലം എം.എൽ.എ. ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു.കോഴിക്കോട് സദ്ഭാവന ഗ്ലോബൽ…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രകൃതിയെ സ്‌നേഹിച്ച് ഭൂമിയുടെ മുറിവുണക്കാം : കൂട്ടയോട്ടം തിങ്കളാഴ്ച.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുണ്ടേരി ജിവിഎച്ച്എസ്എസ് നവതി ആഘോഷം: കൂട്ടയോട്ടം തിങ്കളാഴ്ച കല്‍പ്പറ്റ:  മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി കൂട്ടയോട്ടം നടത്തുന്നു. പ്രകൃതിയെ സ്‌നേഹിച്ച് ഭൂമിയുടെ മുറിവുണക്കാം എന്ന സന്ദേശവുമായാണ് കൂട്ടയോട്ടം നടത്തുന്നത്. തിങ്കളാഴ്ച  വൈകിട്ട് 3.30 ന് കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡ് പരിസരത്തു നിന്ന് ആരംഭിച്ച് മുണ്ടേരി സ്‌കൂളില്‍ സമാപിക്കും. ജില്ലാ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാടിനെ ദു:ഖത്തിലാഴ്ത്തി അപകട പരമ്പരയുമായി ദുരന്ത ഞായർ: നാല് മരണം

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : വയനാടിനെ സംബന്ധിച്ച് ദുരന്ത ഞായറായിരുന്നു. രാവിലെ മുതൽ ആരംഭിച്ച അപകട വാർത്തകളിൽ ഒന്നിന് പുറകെ ഒന്നായി മരണവാർത്തയുമെത്തി. രാവിലെ ഏഴരയോടെയാണ് ആദ്യ മരണവാർത്തയെത്തുന്നത്.  കുറുമ്പാല കോട്ടയിലേക്ക് പോകും വഴി പൂതാടിയിൽ പുലർച്ചെ  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ മഹേഷ് ഏഴരയോടെ മരിച്ചു .തൊട്ടുപിന്നാലെ കൽപ്പറ്റയിൽ കെട്ടിടത്തിന്റെ പടിയിൽ നിന്ന് വീണ് മുൻ…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:: പയ്യംമ്പള്ളി മുട്ടങ്കരയിൽ     ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.   പുൽപ്പള്ളി  സീതാ മൗണ്ട് ചിറക്കപ്പുറത്ത് ബാബു ( 48 ) ആണ് മരിച്ചത്. ഞായറാഴ്ച്ച  ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഉടൻ മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പയ്യമ്പള്ളി മുട്ടങ്കരയിൽ സഹോദരിയുടെ വീട്ടിൽ വിവാഹത്തിന് എത്തിയ ബാബു ഒരു…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡോ.ജേക്കബ് മീഖായേൽ പുല്യാട്ടേലിനെ ദനഹാ പെരുന്നാളിനോടനുബന്ധിച്ച് ആദരിച്ചു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുൽത്താൻ ബത്തേരി :        യാക്കോബായ സുറിയാനി സഭയുടെ വർക്കിംഗ് കമ്മറ്റിയിലേക്ക്  മലബാർ മേഖലയിൽ നിന്നും  തെരഞ്ഞെടുക്കപ്പെ ട്ട ഫാ.ഡോ.ജേക്കബ് മീഖായേൽ പുല്യാട്ടേലിനെ മലങ്കര കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ദനഹാ പെരുന്നാളിനോടനുബന്ധിച്ച് ആദരിച്ചു ഫാ. ഷിബു കുറ്റിപ്പറിച്ചേൽ, .ഷിജു ജേക്കബ് കുറുങ്ങാട്ടിൽ, ട്രസ്റ്റി സക്കറിയാചൂണത്ത്, എൻ.ടി. മാത്യൂസ് നെല്ലിക്കൽ,…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പയ്യംമ്പള്ളിയിൽ വാഹനാപകടത്തിൽ സീതാ മൗണ്ട് സ്വദേശി മരിച്ചു.

 •  
 • 19
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുൽപ്പള്ളി: പയ്യംമ്പള്ളിയിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സീതാ മൗണ്ട് ചിറക്കപ്പുറത്ത് ബാബു ( 48 ) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഉടൻ മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ആശ .മക്കൾ: മനു, അലീന. 


 •  
 • 19
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ടി.ഉഷാകുമാരിക്ക് ബൈക്കപകടത്തിൽ പരിക്ക്

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് മുൻ ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട് ടി ഉഷാകുമാരിക്ക് ബൈക്കപകടത്തിൽ പരിക്കേറ്റു. തലയ്ക്ക് ചെറിയ  പരിക്കേറ്റ ഉഷാകുമാരിയെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചകഴിഞ്ഞ് പനമരത്ത് വെച്ച് ബൈക്കിൽ നിന്നും താഴെ വീണാണ്  അപകടം സംഭവിച്ചത്.


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •