അഖില വയനാട് വടംവലി മത്സരത്തിൽ സെവൻസ് കുരിശിങ്കൽ തൃക്കൈപ്പറ്റ ജേതാക്കൾ

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി കൽപ്പറ്റയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട അഖില വയനാട് വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് 700l രൂപയും ട്രോഫിയും സെവൻസ് കുരിശിങ്കൽ തൃക്കൈപ്പറ്റയും രണ്ടാം സ്ഥാനത്തിനും 5001 രൂപയും ട്രോഫിയും കമ്പനി പനമരവും കരസ്ഥമാക്കി.  പ്രിൻസിപ്പാൾ സജീവൻ പി.ടി സമ്മാനദാനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ സുന്ദർലാൽ എം കെ,പി.ടി.എ പ്രസിഡണ്ട് എം .ബി…


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പക്രന്തളം നിരവിൽപുഴ റോഡ്: പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ഓഫിസ് ഉപരോധം 14 ന്

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: പക്രന്തളം നിരവിൽപുഴ മാനന്തവാടി റോഡ് നിർമ്മാണത്തിലെ കാലതാമസത്തിന് എതിരെ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ജനുവരി 14 ന് കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് ഉപരോധിക്കുമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.നാട്ടുകാരുടെ നിരന്തമായുള്ള ആവശ്യത്തെ തുടർന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തരുവണ മുതൽ കാത്തിരങ്ങാട് വരെയുള്ള പത്ത് കിലോമീറ്റർഭാഗം വീതി കൂട്ടി…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റിപ്പബ്ലിക് ദിനം: റിഹേഴ്‌സല്‍ 22 ന് തുടങ്ങും

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പരേഡിന്റെ റിഹേഴ്‌സല്‍ ജനവരി 22 ന് തുടങ്ങും. 24 വരെ  രാവിലെ 7.30 മുതല്‍ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്താണ് പരേഡിന്റെ റിഹേഴ്‌സല്‍ നടക്കുക.  പോലിസ്, എക്‌സൈസ്, വനംവകുപ്പുകളുടെയും എന്‍സിസി, എന്‍എസ്എസ്, എസ്.പി.സി കേഡറ്റുകളും അടങ്ങുന്ന 25 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. റിഹേഴ്‌സലിനും റിപബ്ലിക് ദിന പരേഡിനും വിദ്യാര്‍ഥികളെ ഗ്രൗണ്ടിലേക്കും തിരിച്ചുമെത്തിക്കാന്‍…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഒാർമ്മപ്പെരുന്നാൾ തുടങ്ങി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ∙ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധദൈവമാതാവിന്റെയും മഞ്ഞനിക്കര ബാവായുടെയും ഒാർമ്മപ്പെരുന്നാൾ തുടങ്ങി.വികാരി ഫാ. മത്തായിക്കുഞ്ഞ്ചാത്തനാട്ടുകുടി കൊടി ഉയർത്തി. കാക്കഞ്ചേരികുരിശിങ്കലിൽ സന്ധ്യാ പ്രാർത്ഥന, പ്രസംഗം, നേർച്ച സദ്യ എന്നിവ നടന്നു.ഇന്ന് വൈകിട്ട് നഗര പ്രദക്ഷിണവും നേർച്ച സദ്യയും ഉണ്ടാകും. സമാപന ദിനമായ12 ന് മൂന്നിൻമേൽ കുർബാന, മധ്യസ്ഥ പ്രാർത്ഥന, നേർച്ച സദ്യ, ലേലം…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭൂമി വിഷയത്തിൽ ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും നിശ്ശബ്ദത ഭയാനകം – ഡോ. പി.ജെ.ജയിംസ്

 •  
 • 101
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൃഷിഭൂമിക്കും പാർപ്പിടത്തിനും വേണ്ടിയുള്ള വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടത്തിന് തയാറാവുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സുൽത്താ്താൻ ബത്തേരി ടൗൺ ഹാളിൽ, ജനു. 6, ഞായറാാഴ്ച, ഭൂസമരസമിതി സംഘടിപ്പിച്ച ഭൂരഹിതരുടെ അവകാശ പ്രഖ്യാപന സമ്മേളനം സി.പി.ഐ (എം.എൽ)റെഡ്സ്റ്റാർ പോളിറ്റ് ബ്യൂറോ അംഗം ഡോ. പി.ജെ.ജയിംസ് ഉദ്ഘാടനം ചെയ്തു. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വം, ഹാരിസൺ മലയാളം…


 •  
 • 101
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാപ്പി കായ് തുരപ്പനെ നിയന്ത്രിക്കാൻ സംയോജിത കീട പരിപാലന മുറകൾ.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാപ്പി കായ് തുരപ്പനെ നിയന്ത്രിക്കാൻ സംയോജിത കീട പരിപാലന മുറകൾ . വിളവെടുപ്പിനു സമയമായതിനാൽ റോബസ്റ്റ കാപ്പിയിലെ പ്രധാന കീടമായ  കായ് തുരപ്പനെ  നിയന്ത്രിക്കാൻ കർഷകർ ശ്രദ്ധിക്കണമെന്നു കോഫി ബോർഡ് വിജ്ഞാന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. വിളവെടുപ്പിനു ശേഷം ചെടികളിൽ കായ്കൾ  അവശേഷിക്കുന്നതായാൽ ആ സാഹചര്യം മുതലെടുത്ത് കായ്തുരപ്പന് നിരവധി തലമുറകൾ അഥവാ വംശാവർധന  ഉണ്ടാകുന്നതാണ്.   അതിനാൽ ഈ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡോ. എൻ വി കെ വാര്യർ മെമ്മോറിയൽ ആയുർവേദ പ്രചാരൺ അവാർഡ് റേഡിയോ മാറ്റൊലിക്ക്

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (AMAI) 2018 ലെ ഡോ. എൻ വി കെ  വാര്യർ മെമ്മോറിയൽ ആയുർവേദ പ്രചാരൺ  അവാർഡ് റേഡിയോ മാറ്റൊലിയുടെ  ആയുർ കെയർ  പ്രോഗ്രാമിന്. AMAI വയനാട് ജില്ലാ ഘടകം റേഡിയോ മാറ്റൊലിയുമായി സഹകരിച്ചാണ് പ്രോഗ്രാം തയാറാക്കുന്നത്. ആയുർവേദ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് ആരോഗ്യ ശീലങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചുള്ള അഭിമുഖങ്ങളും…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാപ്പി കർഷകർക്ക് കോഫീ ബോർഡ് സബ്‌സിഡി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാപ്പി കർഷകർക്ക് കോഫീ ബോർഡ് സബ്‌സിഡി കൽപ്പറ്റ:   സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പി തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫീ ബോർഡ് സബ്‌സിഡി നൽകി വരുന്നു.   ഇതിന്റെ ഭാഗമായി ആവർത്തന കൃഷി , തുറന്ന കിണർ, കുളം, സ്പ്രിങ്ക്ളർ, ഡ്രിപ് തുടങ്ങിയ ജലസേചന പദ്ധതികൾക്ക് സബ്‌സിഡികൾ ലഭ്യമാണ് . കൂടാതെ ചെറുകിട കാപ്പി കർഷകർക്ക്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നായ്ക്കളുടെ പരിപാലനത്തിലും ആട് വളർത്തലിലും പരിശീലനം.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  വയനാട്  സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍വെച്ച് വളർത്തു നായ്ക്കളുടെ പരിപാലനം  എന്ന വിഷയത്തില്‍  കര്‍ഷകര്‍ക്കായി  ജനുവരി മാസം 15 തീയതി പരിശീലനം നടത്തും. . ജനുവരി മാസം 16, 17 തീയതികളിൽ ആട് വളർത്തൽ പരിശീലനവും നടത്തും. . താല്‍പ്പര്യമുള്ള കര്‍ഷകര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025856542 എന്ന…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പി.വാസുവിന് ജാമ്യം ലഭിച്ചില്ല: ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച തുടർവാദം.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക്  ജീവനക്കാരൻ അനിൽകുമാർ എന്ന അനൂട്ടിയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ  ബാങ്ക് പ്രസിഡണ്ട് പി. വാസുവിന് മുൻകൂർ ജാമ്യം ലഭിച്ചില്ല. ജാമ്യം ലഭിച്ചുവെന്ന തരത്തിൽ ഒരു വിഭാഗം മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന്  കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു. പി. വാസു നൽകിയ ജാമ്യാപേക്ഷ  തുടർവാദം കേൾക്കുന്നതിന് ചെവ്വാഴ്ചയിലേക്ക് കോടതി…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •