March 29, 2024

കോഴി തീറ്റ – ആട് തീറ്റ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.

0
വയനാട് അംബലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കോഴിത്തീറ്റ & ആട്ത്തീറ്റ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ നോട്ടീസ് കൃഷി ഭവൻ, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് , പബ്ലിക് ലൈബ്രറി മുതലായ സ്ഥാപനങ്ങളുടെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അവസാന തീയ്യതി 9/1/2019, 2 pm.  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 04936- 260411.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *