By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തൃശ്ശിലേരിയിലെ പരേതനായ വടക്കേവീട്ടിൽ ശങ്കരമാരാരുടെ ഭാര്യ ലക്ഷ്മി മാരസ്യാർ (90) നിര്യാതനായി..
മക്കൾ: വി.വി. രാമകൃഷ്ണൻ (പ്രസിഡന്റ്, തൃശ്ശിലേരി ക്ഷീരസംഘം), സീതാമണി.
മരുമക്കൾ: രാജഗോപാൽ പേരാമ്പ്ര, ഷൈലജ.
ശവസംസ്കാരം ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ
Leave a Reply