May 13, 2024

പ്ലസ് വൺ പ്രവേശനത്തിനുള്ള ഭിന്നശേഷി വിദ്യാർഥികൾക്ക് ജില്ലാതല കൗൺസിലിംഗ് മെയ് 14ന്

0
 ഐ.ഇ.ഡി. കൗൺസിലിംഗ്
 മാനന്തവാടി:        ഹയർ സെക്കണ്ടറി പ്ലസ് വൺ പ്രവേശനത്തിനു വേണ്ടിയുള്ള ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ജില്ലാതല കൗൺസിലിംഗ് മെയ് 14ന് പനമരം ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ചു രാവിലെ 10 മണി മുതൽ നടത്തുന്നതാണ്‌. മെഡിക്കൽ ബോർഡ് ഒർജിനൽ സർട്ടിഫിക്കറ്റ്‌, എസ്.എസ്. എൽ. സി.  മാർക്ക് ലിസ്റ്റ് കോപ്പി എന്നിവയുമായി രക്ഷിതാക്കളോടൊപ്പം ഹാജരാകണമെന്ന് ഹയർ സെക്കണ്ടറി ജില്ലാ കോ-ഓഡിനേറ്റർ എം.അബ്ദുൽ അസീസ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *