April 28, 2024

ആറാം മൈലിലെ അപകട വളവിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു: നാല് പേർക്ക് പരിക്ക്.

0
Img 20190511 Wa0106
മാനന്തവാടി:  അഞ്ചു കുന്ന് ആറാം  മൈലിലെ അപകട വളവിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു: നാല് പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. 

 
 ഇരിട്ടി സ്വദേശികളായ ജോൺ, ജിജോ, ബെന്നി
 എന്നിവർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക   ചികിത്സ തേടി. വൈകുന്നേരമുണ്ടായ മഴയോടനുബന്ധിച്ചാണ് മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കെ.എസ്. ആർ.ടി.സി.  ടൗൺ ടു ടൗൺ ബസും ഗുഡ്സ് ജീപ്പും കാറും സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ചത്. ഒരാഴ്ചക്കുള്ളിൽ  മാനന്തവാടി താലൂക്കിൽ അപകടത്തിൽ പ്പെടുന്ന അഞ്ചാമത്തെ കെ.എസ്. ആർ.ടി. സി.ബസാണ് ആറാം മൈലിലേത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *