July 17, 2026

കരിയർ ഗൈഡൻസ് ക്ലാസ്സും പ്ലസ് വൺ ഏകജാലക റജിസ്ട്രേഷനും നടത്തി.

0
IMG-20190512-WA0029
By ന്യൂസ് വയനാട് ബ്യൂറോ
കരിയർ ഗൈഡൻസ്
ക്ലാസ്സും പ്ലസ് വൺ  ഏകജാലക റജിസ്ട്രേഷനും നടത്തി.
തോണിച്ചാൽ യുവജന വായനശാലയ RACE അക്കാദമിക് സ്റ്റഡി സെന്റർ & കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ  എസ്.എസ്.എൽ.സി. പാസായ കുട്ടികൾക്ക് വേണ്ടി കരിയർ ഗൈഡൻസ് ക്ലാസും ഏകജാലക സൗജന്യ റജിസ്ട്രേഷനും നടത്തി
കെ.ബി.സിമിൽ ക്ലാസ്സ് നയിച്ചു . സതീഷ് ബാബു എ ഇ സ്വാഗതവും വിനോദ്   .കെ .നന്ദിയും രേഖപ്പെടുത്തി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *