May 9, 2026

കരണി ടൗൺ എം. എസ് .എഫ് കമ്മറ്റി എസ്. എസ്. എൽ. സി – പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു.

0
IMG-20190512-WA0027
By ന്യൂസ് വയനാട് ബ്യൂറോ
എസ് എസ് എൽ സി – പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു.
കരണി ടൗൺ എം എസ് എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി ക്ക്  മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും പ്ലസ് ടു ഉന്നത വിജയം നേടിയവരേയും  ആദരിച്ചു. ആദരിക്കൽ ഉദ്ഘാടനം എം എസ്  എഫ് ജില്ല പ്രസിണ്ടന്റ് ഷൈജൽ പി പി നിർവഹിച്ചു. ഇർഷാദ് പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ  രവി കുമാർ മുഖ്യ തിഥിയായിരുന്നു. ഇബ്രാഹിം നെല്ലിയമ്പം, റിൻഷാദ് മില്ല് മുക്ക്, അയമു പി അബ്ദു പി, ഹമീദ് എ.പി, അബ്ദുൾ അസീസ് സി.എ അബ്ദുൾ വാഹിദ് , ജാബിർ പി, തുടങ്ങിയവർ സംസാരിച്ചു. ആഷിഖ് അബി സ്വാഗതവും ഫാഹിദ് പി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *