October 20, 2026

വാടേരി ശിവക്ഷേത്രം മഹാവിഷ്ണു സന്നിധിയില്‍ സര്‍വ്വദോഷ ദുരിത പരിഹാരത്തിനായി ചക്രാബ്ജം പൂജ നടത്തി.

0
chakrabjam-1
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. വാടേരി ശിവക്ഷേത്രം മഹാവിഷ്ണു സന്നിധിയില്‍ സര്‍വ്വദോഷ ദുരിത പരിഹാരത്തിനായി ചക്രാബ്ജം പൂജ നടത്തി. ക്ഷേത്രം തന്ത്രി പുതുമന ഇല്ലം ബ്രഹ്മശ്രീ ഹരിശങ്കരന്‍ നമ്പൂതിരി, തന്ത്രി മധു നമ്പൂതിരി, മേല്‍ശാന്തി പുറഞ്ചേരി ഇല്ലം പ്രകാശന്‍ നമ്പൂതിരി, മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി, പി.ടി.മനോഹരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മ്മികത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *