May 9, 2026

നാളെ വൈദ്യുതി മുടങ്ങും.

0
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും
66 കെ.വി. കണിയാമ്പറ്റ-കൂട്ടമുണ്ട വൈദ്യുത ലൈന്‍ ശേഷി ഉയര്‍ത്തുന്നതിന്റെ ഭാഗമായി മെയ് 14ന് രാവിലെ 7 മുതല്‍ 10 വരെ 66 കെ.വി. സുല്‍ത്താന്‍ ബത്തേരി സബ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങും.
മാനന്തവാടി സബ് സ്റ്റേഷന്‍ പരിധിയിലെ കണിയാരം എല്‍.പി. സ്‌കൂള്‍, കുഴിനിലം, കുറ്റിമൂല, അടിവാരം, പിലാക്കാവ്, മണിയന്‍കുന്ന്, പഞ്ചാരക്കൊല്ലി, വാട്ടര്‍കുന്ന്, പ്രിയദര്‍ശിനി എന്നിവിടങ്ങളില്‍ നാളെ   (മെയ് 14) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ പുഴക്കല്‍, കാവുമന്ദം, അയിനിക്കണ്ടി, കല്ലന്‍തോട്, കാളിക്കുനി, എട്ടാംമൈല്‍, താഴെയിടം, പാമ്പുംകുനി, ശാന്തിനഗര്‍, കാപ്പുവയല്‍ എന്നിവിടങ്ങളില്‍ നാളെ  (മെയ് 14) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *