May 19, 2024

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ അനുസ്മരണം നടത്തി..

0
മുൻ പ്രധാനമന്ത്രി  രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ അനുസ്മരണം നടത്തി. . മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടത്തിയ അനുസ്മരണ സമ്മേളനം മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം ജി ബിജു ഉദ്ഘാടനം ചെയ്തു. മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കണിയാരം അധ്യക്ഷതവഹിച്ചു. ടി എ  റെജി,  സിൽവി തോമസ്,  പി എം ബെന്നി, മേരി ദേവസ്യ, എം ആർ സുരേന്ദ്രൻ, ഷാജി എടതട്ടേൽ ,പ്രൊഫസർ സെൽവരാജ്, ഷാജി എന്നിവർ പ്രസംഗിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *