April 29, 2024

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0

വൈദ്യുതി മുടങ്ങും.
മാനന്തവടി ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ മാനന്തവാടി ഗാന്ധിപാര്‍ക്ക്,ഏരുമത്തെരുവ്,കെ.എസ്.അര്‍.ടി.സി ഗാരേജ് പരിസരങ്ങളില്‍ ഇന്ന് (മെയ് 25) രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെയും പെരുവക, രണ്ടേനാല്, അഗ്രഹാരം എന്നിവിടങ്ങളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയും വൈദ്യുതി മുടങ്ങും.
 
പടിഞ്ഞാറത്തറ 33 കെ.വി ഫീഡറില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ ഇന്ന് (മെയ് 25) രാവിലെ 8.30 മുതല്‍ 5.30 വരെ ഭാഗീകമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ അമലനഗര്‍,കൂടമ്മാടിപൊയില്‍,മൂലക്കര,ആനക്കുഴി,ദാസനക്കര,നീര്‍വ്വാരം,ചന്തനക്കൊല്ലി,കല്ലുവയല്‍ പ്രദേശങ്ങളില്‍ ഇന്ന് (മെയ് 25) രാവിലെ 9 മുതല്‍ 6 വരെ ഭാഗീകമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *