April 25, 2024

ഞായറാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ .

0

വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പതിമൂന്നാം മൈലില്‍ പൂര്‍ണ്ണമായും മറ്റിടങ്ങളില്‍ ഭാഗികമായും നാളെ (മെയ് 27) രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ കീഞ്ഞ് കടവ്, മാതോത്ത് പൊയില്‍, പാലുകുന്ന്, മാങ്കാണി, വെള്ളരിവയല്‍, ചേര്യംകൊല്ലി, കുരിശിന്‍തൊട്ടി, ഉരളുകുന്ന്, പള്ളിമുക്ക് പ്രദേശങ്ങളില്‍ തിങ്കളാഴ്ച (മെയ് 27) രാവിലെ 8 മുതല്‍ 6 വരെ ഭാഗീകമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും.
ജലവവിതരണം മുടങ്ങും

കണിയാമ്പറ്റ  ശുദ്ധജലവിതരണ പദ്ധതിയിലെ കിണര്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായി കമ്പളക്കാട് പ്ലാന്റില്‍ നിന്നും ജലവിതരണം നടത്തുന്ന പ്രദേശങ്ങളില്‍ മെയ് 26മുതല്‍ വരെ ശുദ്ധജലവിതരണം തടസ്സപ്പെടും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *