April 27, 2024

മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള തെളിവെടുപ്പ് യോഗം ജൂണ്‍ 6ന്

0
മിനിമം വേതനം – തെളിവെടുപ്പ് യോഗം

ഭക്ഷ്യ സംസ്‌കരണ മേഖല, സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നോണ്‍ ടീച്ചിംഗ് വിഭാഗം, പ്ലാസ്റ്റിക് വ്യവസായം എന്നീ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള തെളിവെടുപ്പ് യോഗം ജൂണ്‍ 6ന് യഥാക്രമം രാവിലെ 11 നും ഉച്ചക്ക് 2 നും വൈകീട്ട് 3 നും കോഴിക്കോട് ഗാന്ധി റോഡ് ജില്ലാ വ്യവസായ കേന്ദ്രത്തിന് സമീപത്തുള്ള കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  തെളിവെടുപ്പ് യോഗത്തില്‍ ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *