April 19, 2024

പാര്‍ട്ട് ടൈം ട്യുട്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നു

0
ട്യൂട്ടര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റെ്  ഓഫീസിന്   കീഴിലുള്ള പ്രീ- മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്   ഇംഗ്ലീഷ്, കണക്ക്, സയന്‍സ്  വിഷയങ്ങളില്‍   ട്യൂഷന്‍ നല്‍കുന്നതിന്   പാര്‍ട്ട് ട്യൂട്ടര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റെ്  ഓഫീസിന്   കീഴിലുള്ള പ്രീ- മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്   ഇംഗ്ലീഷ്, കണക്ക്, സയന്‍സ്  വിഷയങ്ങളില്‍   ട്യൂഷന്‍ നല്‍കുന്നതിന്   പാര്‍ട്ട് ടൈം ട്യുട്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നു. അതത്  വിഷയങ്ങളില്‍  ബിരുദം,  ബിരുദാനന്തര  ബിരുദം, ബി.എഡ് യോഗ്യതയുള്ള  മാനന്തവാടി   താലൂക്കില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ  അഭാവത്തില്‍ കുറഞ്ഞ യോഗ്യതയുള്ളവരെ പരിഗണിക്കും. സ്ഥാപനങ്ങളുടെ സമീപവാസികള്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ച  മെയ് 29ന് ഉച്ചയ്ക്ക് 2 ന് മാനന്തവാടി   ട്രൈബല്‍ ഡവലപ്‌മെന്റെ് ഓഫീസില്‍ നടക്കും. ഉദേ്യാഗാര്‍ത്ഥികള്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.   പ്രതിമാസം  48 മണിക്കൂര്‍ ക്ലാസെടുക്കുന്നതിന് എല്‍.പി, യു.പി   വിഭാഗത്തിന് 5000 രൂപയും എച്ച്.എസ്   വിഭാഗത്തിന് 5,500 രൂപയും ഹോണറേറിയം.

 അതത്  വിഷയങ്ങളില്‍  ബിരുദം,  ബിരുദാനന്തര  ബിരുദം, ബി.എഡ് യോഗ്യതയുള്ള  മാനന്തവാടി   താലൂക്കില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ  അഭാവത്തില്‍ കുറഞ്ഞ യോഗ്യതയുള്ളവരെ പരിഗണിക്കും. സ്ഥാപനങ്ങളുടെ സമീപവാസികള്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ച  മെയ് 29ന് ഉച്ചയ്ക്ക് 2 ന് മാനന്തവാടി   ട്രൈബല്‍ ഡവലപ്‌മെന്റെ് ഓഫീസില്‍ നടക്കും. ഉദേ്യാഗാര്‍ത്ഥികള്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.   പ്രതിമാസം  48 മണിക്കൂര്‍ ക്ലാസെടുക്കുന്നതിന് എല്‍.പി, യു.പി   വിഭാഗത്തിന് 5000 രൂപയും എച്ച്.എസ്   വിഭാഗത്തിന് 5,500 രൂപയും ഹോണറേറിയം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *