May 2, 2024

ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈനിങ്ങ് അപേക്ഷ ക്ഷണിച്ചു.

0
     കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുളള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്പ്‌മെന്റ് സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് യോഗ്യത. ജൂണ്‍ 8 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍. 0460 2226110, 9746394616
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *