March 29, 2024

തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സിലെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

0
മീനങ്ങാടി ഗവ: പോളിടെക്‌നിക്ക് കോളേജില്‍  റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, ഇലക്ട്രിക്കല്‍ വയറിംഗ് ആന്റ് സര്‍വീസിങ്ങ് (വയര്‍മാന്‍ ലൈസന്‍സ് കോഴ്‌സ്) തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സിലെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താതരം യോഗ്യതയുളളവരായിരിക്കണം. റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍ കോഴ്‌സില്‍,  വിന്റോ എ സി, സ്പ്ലിറ്റ് എ സി , വാട്ടര്‍ കൂളര്‍, ഡീപ്പ് ഫ്രീസര്‍, ബോട്ടില്‍ കൂളര്‍, റഫ്രിജിറേറ്റര്‍ തുടങ്ങിയവയുടെ തിയറി, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവക്കാവശ്യമായ ലാബ് സൗകര്യങ്ങള്‍ ലഭിക്കും. വിജയികള്‍ക്ക് പ്ലേസ്‌മെന്റ് ഒരുക്കും. ഫോണ്‍ 9847699720, 9744134901, 04936 248100
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *